ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി പി എം എച്ച് എസ് വടക്കുംതല/അക്ഷരവൃക്ഷം/ താരാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| color=7      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=7      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

19:29, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താരാട്ട്      

എന്റെ സ്വപ്നത്തിൽ ആകാശമേലാപ്പിൽ
അമ്പിളികുഞ്ഞായി ചിരിച്ചുണർന്നു നീ
അമ്മയ്ക്കൊരുമന മുതമാണെന്നും നീ
അച്ഛനോ വിരൽ തുമ്പിലെ താമര

മാമക മാനസച്ചെപ്പിൽ നിന്നെപ്പോഴും
വാത്സല്യധാര ചൊരിയ നിനക്കായി ഞാൻ
അച്ഛന്റെയോമന പൊൻതിടമ്പേ നീ
കണ്ണിമ പുട്ടിഉറങ്ങുക പൈതലേ

നീയുറങ്ങിയുണർന്നണിയ്ക്കുംവരെ
അമ്മയരികിൽ കാത്തിരിക്കാമുണി
എൻ മടിത്തട്ടിൽ കേണുറങ്ങുമ്പോഴും
ചന്ദ്രശോഭ ചൊരിയുന്നു നിന്മുഖം

ആര്യനന്ദ
9 E എസ് വി പി എം എച്ച് എസ് വടക്കുംതല
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത