"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 44: വരി 44:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes}}
{{Verified|name=Sunirmaes| തരം=  കവിത}}

19:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

 
ഉത്സവമാക്കാൻ കാത്തുവച്ചൊരു അവധികാലം .

കൊറോണവന്നു മുടിച്ചിതെന്തു കലികാലം

കളിയില്ല ചിരിയില്ല ഭീതിയാർന്ന ഞങ്ങൾ

സമ്പർക്കമില്ലാതുഴലുന്നു നാം.

കൊറോണയെ തുരത്താനായ്

വീടിനുള്ളിൽ കഴിഞ്ഞിടേണം

പ്രളയ ദുരിതം പോലെ

ഒരുമയോടെ നേരിടേണം.

താങ്ങും തണലും നമുക്കേകിയ

പ്രവാസികളെ നാം മറന്നിടാതെ

വ്യക്തി ശുചിത്ത്വം പാലിച്ചിടേണം

കൊറോണയെ നാം തുരത്തിടേണം .



 

തൻസിയ കെ എസ്
4 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത