"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം അത് പ്രധാന ഘടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം അത് പ്രധാന ഘടകം | color=3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 47:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=PRIYA|തരം= കവിത }}

19:03, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം അത് പ്രധാന ഘടകം


എന്തെ മിഴിച്ചു നോക്കുവതെന്നുണ്ണി നീ...
ഇങ്ങനെ വന്നിരിക്കൂ ഈ കല്പടവുകളിൽ
എന്നമ്മേ ഇതെന്താണിങ്ങനെ
ഒരു കൂട്ടം പേർ ഉണ്ടല്ലോ പലവരികളിലായ്...
ഇതൊരതിശയമല്ലെൻ മകനെ
ഇന്നാളുകളിൽ തിരക്കേറെയും ഇവിടെയാണ്‌
നാം കൈതൊഴും ദേവാലയം അതിന്നു ആതുരാലയം
അതെന്താണമ്മേ ആതുരാലയമതിന്ന്
പെരുകുവാൻ ദേവാലയമെന്നതറിയുവാൻ....
മാനുഷർ ഇന്നൊരു രോഗിയാണീ ഭൂമിയിൽ
അവർതൻ അഭയസ്ഥാനമതിന്നു ആശുപത്രിയാണ്
വെള്ള മാലാഖമാർ താങ്ങുമവിടം നമുക്കഭയം
എന്താണമ്മേ രോഗമതിന്ന് വർധിക്കുവാൻ കാരണം
ലോകത്തെ ഇന്നത് ഞെരുക്കുകയാണല്ലോ
ശുചിത്വമെന്ന മാന്ത്രിക വിദ്യയെ
മറന്നുപോയത് നമ്മുടെ പിഴ
ശുചിത്വമെന്ന മരുന്നിനെ അവഗണിച്ചതും നമ്മൾ
ശുചിത്വമെന്ന ധർമാസ്ത്രം നാം
പയറ്റിയിരുന്നുവെങ്കിൽ ഒരിക്കലും നാം
വീഴുകയില്ലായിരുന്നതിൻ കെണിയിൽ..
ഇന്നിതാ ഞാൻ നിശ്ചയിക്കുന്നു
എൻ നിത്യ ദിനവും ഞാൻ ശുചിത്വവാനായിരിക്കും..
എൻ കൂടെ ഞാൻ എൻ പോറ്റമ്മയാം
പരിസ്ഥിയെയും ശുചിത്വമായി സംരക്ഷിക്കും...
വരൂ മകനെ ഇതിനി നമ്മുടെ ഊഴമായ്
നാളെക്കായി പ്രവർത്തിക്കാം
ഭൂമിക്കായി നിലനിൽക്കാം ശുചിത്വമോടെ ......

നൂറ നൈഷാന ഖനി
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത