"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നേർവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.ഡി.പി.വെ കെ.പി.എം.എച്ച്.എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26022
| സ്കൂൾ കോഡ്= 26022
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:55, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേർവഴി


പണ്ട് പണ്ട് വൈപ്പിൻ കരയിൽ ഒരു മുക്കുവ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ആർക്കും തന്നെ അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവർ അവരുടെ മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുനൊ അവരെ നല്ല നിലയിൽ എത്തിക്കുവാനോ യാതൊരുവിധ താത്പര്യവും കാണിച്ചിരുന്നില്ല.


അങ്ങനെ ഇരിക്കെ ആണ് ആ ഗ്രാമത്തിൽ നല്ലോരു വില്ലേജോഫീസർ ചാർജെടുത്തത്. അദ്ദേഹം നിരന്തരം ഗ്രാമങ്ങളിൽ സന്ദർശനം നടത്തുകയും കുട്ടിക്കളെ സ്കൂളിലയച്ച് പഠിപ്പിക്കുന്നതിൻ്റെ ഗുണവശങ്ങളെക്കുറിച്ച് ഗ്രാമവാസികളോട് ആഹോരാത്രം സംസാരിക്കുകയും ചെയ്യ്ത് കൊണ്ടിരുന്നു.


അതിന്റെ ഫലമായി ഓരോ വീട്ടുകാരും അവരുടെ കുട്ടികളെ സ്ക്കൂളിൽ വിട്ട് പഠിപ്പിക്കുവാൻ തുടങ്ങി. ഈ കുട്ടികൾ ഓരോരുത്തരും നന്നായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്യ്തു. ഇത് മൂലം അവർക്ക് ഉയർന്ന നിലയിലുള്ള ജോലി കരസ്ഥമാക്കാനും സാധിച്ചു.


വിഷ്ണുദേവ് വി
9 A എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ