ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

18:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെബാല്യം      

കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം

നഹില ഫാത്തിമ
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത