"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരിസ്ഥിതിസംരക്ഷണം  മാലിന്യവിമുക്തകേരളം  സുന്ദരകേരളം
കണ്ടുപിടുത്തങ്ങളേറെയും  മാനവന്റെ ജീവിതസൗകര്യത്തെ  പുഷ്ടിപ്പെടുത്താനും  മെച്ചപ്പെടുത്താനുമാണല്ലോ  ഒരുരൂപക്കുലഭിക്കുന്ന പേപ്പർബാഗുകൾ മുതൽ  കോടിക്കണക്കിനുരൂപവിലവരുന്ന  യാത്രയാനങ്ങൾവരെ എന്തും ദാനവന്റെ സുഖസൗകര്യം  മെച്ചപ്പെടുത്താൻവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുകാണാം
ആർഭാടപൂർണമായ ജീവിതത്തിൽ കോടിക്കണക്കിനുമനുഷ്യർ                                    വലിച്ചെറിഞ്ഞിരുന്ന  ദുരുപയോഗസാധനങ്ങൾ ടൺകണക്കിനാണ്   
അമ്പതുവർഷത്തിനപ്പുറം  മനുഷ്യർ ഉപയോഗിച്ച് ഉപേക്ഷിച്ചവസ്തുക്കൾ  ഏതെങ്കിലും തരത്തിൽ ദുഷ്യമില്ലാത്തതാകുമായിരുന്നുചിലതെപുനരുപയോഗിക്കുകയും
ചിലത്‌നശിച്ചുമണ്ണോടെചേരുകയും  പ്രകൃതിയുടെ ജൈവഘടനയ്‌ക്കു വിള്ളൽ വീഴാതെ അന്നത്തെ മനുഷ്യർ ഈമാലിന്യങ്ങൾ  ഭൂമിക്കു വളമാക്കുകയായിരുന്നു
ചെയ്തിരുന്നത് പ്രകൃതിസുന്ദരമായകേരളം ഖര ദ്രവ വാതക മാലിന്യം കാരണം അനുദിനം നാശത്തിലേക്കെനീങ്ങുകയാണ്  നാടിനെ രക്ഷിക്കാൻ ശക്തമായ
നിലപാടുകൾ നാം സ്വീകരിക്കണ്ടതുണ്ട് അനുദിനം വർധിച്ചുവരുന്ന  മാലിന്യം ഭൗമജീവിതത്തിനുതന്നെ      ഭീഷിണിയാകുമ്പോൾ  കൊച്ചുകേരളത്തിന്റ കാര്യം പറയണ്ടല്ലോ ഓരോ ഗ്രാമവും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയപട്ടണമായി മാറാനുള്ള പ്രവണത കാണിച്ചുവരികയാണ് ഇത് മലിനീകരണത്തിന്റെ അളവ് വളരെ വർധിക്കുന്നതിന് കാരണമാകുന്നു നാം സൃഷ്ട്ടിക്കുന്നവ കുറച്ചു മാലിന്യം ആണെങ്കിൽ തന്നയും പുനരുപയോഗത്തിനും പുനച്ഛ ക്രമണത്തിനും വിധേയമാക്കിയേൽ
മാത്രമേ കേരളം മാലിന്യമുക്തമാകുകയുള്ളു മാലിന്യത്തെ കുറച്ചുകൊണ്ടുവരാനുള്ള മനോഭാവം നമുക്ക് വേണം മാലിനിയരഹിതസമൂഹത്തിൽ ഉറച്ചുവിശ്വസിയ്ച്ചു ഒരുമയോടെ മുന്നോട്ടു പോകാം
</poem> </center>
{{BoxBottom1
| പേര്=മിഥുന എസ്
| ക്ലാസ്സ്=4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44334
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sheelukumards| തരം= കവിത    }}

18:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം