"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ [[{{PAGENAME}}/ ശുചിത്വം | ശുചിത്വം]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/ ശുചിത്വം | ശുചിത്വം]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
 
[[{{PAGENAME}}/  ശുചിത്വം ശുചിത്വം]]
[[{{PAGENAME}}/  നാട്ടറിവ്      നാട്ടറിവ്      ]]
{{BoxTop1
| തലക്കെട്ട്=  നാട്ടറിവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> < നാട്ടറിവ്>
 
ഈ  ലോക്ക് ഡൌൺ കാലം  ഞാൻ  കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു  മാല .............
 
പാലുദ് വെള്ളം
.മൈദയും  പഞ്ചസാരയും സമം  ചേർത്ത് 5ഗ്ലാസ്  വെള്ളത്തിൽ  കലക്കുക .
.അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ  വറുത്തെടുത്തു മൈദയും  പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ  ചേർത്ത് തിളപ്പിക്കണം
.ശേഷം  ഈ  പാനീയം തണുപ്പിച്ചു കുടിക്കാം
.ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ്  വെള്ളത്തെ  കണക്കാക്കാറുണ്ട് .
 
ലോ ബി പി  ഇതാ  പരിഹാരം
 
നാലോഅഞ്ചോ  തുളസിയില ചവച്ചു തിന്നാൽ ലോ ബി പി  ലക്ഷണങ്ങൾ  കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ  പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ  സി  എന്നിവ  രക്ത സമ്മർദ്ദം  നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു .
 
ചുമ മാറാൻ
1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ  ചുമയ്ക്ക്‌ ആശ്വാസം കിട്ടും .
2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക .
3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക.
4. വയമ്പ്  ചെറുതേനിൽ ഉറച്ചു  രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും .
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക്‌ സമനും കിട്ടും .
</ നാട്ടറിവ്> </center>
{{BoxBottom1
| പേര്=  അനസ് .
| ക്ലാസ്സ്=  8.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  നെയ്യാറ്റിൻകര
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724291" എന്ന താളിൽനിന്ന് ശേഖരിച്ചത്