"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color= 4
| color= 4
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ വേനൽമഴ

വേനലില മരുന്നെൻ മലർകാല ജീവിതം
ഒന്നന്നായി കോവിഡിൽ
പോവുകയാണല്ലോ എൻ ആശകളെല്ലാം
വാടി വീണല്ലോ ചിരിയണയാത്ത ഓരോ
ദിതങ്ങൾ ദുഖ ദിനമായി മാറുകയാണല്ലോ
അരുതേ കോവിഡെ ഈ ഭൂമിതൻ മക്കളെ കരയിപ്പിക്കരുതേ,
ദൈവത്തിന് കുഞ്ഞ് കിടാങ്ങളേ മറഞ്ഞുവല്ലോ ,
വിഷുവും ഈസ്റ്ററും ,കൊന്ന പൂവിന് കാഴ്ച്ചകളും
ഈസ്റ്ററിന് മുട്ടകളും പൂത്തിലല്ലോ ,വിരിഞ്ഞിലല്ലോ
ഇനി പ്രതീക്ഷയുടെ നാളുകൾ മാത്രം

 

പാർത്ഥൻ കെ പി
9 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത