"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
|- | |- | ||
|style="background-color:#A1C2CF; " | <center>'''കവിത'''</center> | |style="background-color:#A1C2CF; " | <center>'''കവിത'''</center> | ||
{{BoxTop1 | |||
| തലക്കെട്ട്= ലഞ്ച് ബോക്സ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<poem> | |||
[[പ്രമാണം:Lunchbxspw.jpg|centre]] | |||
ലഞ്ച് ബോക്സിൽ ഒന്നും ഉണ്ടായിരുന്നില്ല | |||
ഒരു വറ്റ് ചോറു പോലും!!! | |||
പകരം സദാ വൈബ്രേറ്റ് | |||
ചെയ്തു കൊണ്ടിരുന്ന മൊബൈലും | |||
പതിനാറ് 'ജി ബി'യുടെ ഒരു മെമ്മറി കാർഡും | |||
ഡ്രിൽ മാഷിന്റെ തുറിച്ചു നോട്ടത്തിൽ | |||
'വാട്സപ്പെല്ലാം' ഡിലീറ്റ് | |||
ബട്ടണിലമർന്നു | |||
കണക്കു മാഷിൻറെ അമർത്തിപ്പിടുത്തത്തിൽ | |||
മെമ്മറിക്കാർഡൂർന്നു പോന്നു | |||
'കാർഡ് റീഡറി'നായി | |||
ക്ലാസ്സ് ടീച്ചർ 'ഐ റ്റി' ലാബിലേക്കോടി | |||
പതിനാറ് 'ജി ബി' പെറ്റിട്ട ചിത്രങ്ങൾ കണ്ട് | |||
മ്യൂസിക് ടീച്ചർ 'ഹരേ രാമ' പാടി | |||
ബയോളജിയിൽ പറയാൻ | |||
പറ്റാഞ്ഞതെല്ലാം കുട്ട്യോൾ | |||
'പിക്ചറാ'ക്കിയതിനാൽ | |||
തലേൽ മുണ്ടിട്ട് | |||
ക്ലാസിൽ പോയാൽ മതിയെന്ന് | |||
നാച്ചുറൽ സയൻസിൽ | |||
'പി ജി' നേടിയ ടീച്ചർ | |||
സദാചാരം 'ക്യാപ്സൂളാ'ക്കിക്കൊടുത്തിട്ടും | |||
നാളെയുടെ വാഗ്ദാനങ്ങളുടെ | |||
പടവലങ്ങാ വളർച്ചയിൽ മനം നൊന്ത് | |||
ഡെസ്ക്കിൽ മുഖമമർത്തിക്കിടന്നു | |||
സ്കൂളിലെ 'ഡിസിപ്ലിൻ ഹെഡ്' അറബിട്ടീച്ചർ | |||
ഇതെല്ലം കണ്ടും കേട്ടും | |||
നര വീണ പുരികം ചുളുക്കി | |||
പുരാ വസ്തുവായ ചൂരലിനെ നോക്കി | |||
'എച്ചെം' പിറു പിറുത്തു | |||
''കാലം കലികാലം'' | |||
''മായം മറിമായം''..!| | |||
</poem> | |||
{{BoxBottom1 | |||
| പേര്= ഹഫ് സ കല്ലുങ്കൽ(അധ്യാപിക) | |||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.പി.ഡബ്യൂ.എച്ച്.എസ്.ആലുവ | |||
| സ്കൂൾ കോഡ്= 25010 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത, കഥ, ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
17:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ