"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കോറോണയും ചൈനയും പിന്നെ നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണയും ചൈനയും പിന്നെ നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color=  3
| color=  3
}}
}}
2019 ഡിസംബർ 31 ആം തീയതിയിലെ ഒരു മഞ്ഞു വീഴുന്ന പ്രഭാതം ചൈനയിലെ വുഹാൻ  ആണ് സ്ഥലം. എന്നത്തേക്കാളും ഉപരി ചൈനാ നഗരം തിരക്കിലാണ് ഒരു പക്ഷെ 2020 എന്ന പുതിയ വർഷത്തെ എതിരേൽക്കാൻ ഉള്ള തിരക്കായിരിക്കും വുഹാൻ  എന്ന വലിയ നഗരം അവിടുത്തെ മാർക്കറ്റുകളും റോഡ് മെല്ലാം ജനസാഗരം ആണ്. അന്ന് ആ ദിവസമാണ് ലോകത്തെ മുൾമുനയിൽ നിർത്തിയ ആ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ആദ്യം നിമോണിയ ആണെന്ന് കരുതി,  ലോകമെമ്പാ ടുമു ള്ള മാധ്യമങ്ങളിൽ ഒരു വാർത്ത വന്നു ചൈനയിൽ നിമോണിയ കാരണം ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു പിന്നെ അത് സമ്പർക്കത്തിലൂടെ പകരുന്ന ഒരു വൈറസ് ആണെന്ന് സത്യം ലോകം തിരിച്ചറിഞ്ഞു അപ്പോഴേക്കും അനേകായിര ങ്ങൾക്ക് രോഗം പടർന്നു പിടിച്ചിരുന്നു ഒരുപാട് പേർക്ക് തങ്ങളുടെ ജീവനും നഷ്ടമായി. ആ വൈറസിനെ WHO കൊറോണ എന്ന് വിളിച്ചു പിന്നെ അതിന് ഒരു ഔദ്യോഗിക നാമം നൽകി കോവിഡ് - 19. ചൈനയിലെ കാഴ്ച വളരെ ദയനീയം ആണ്. കോവിഡ്  ബാധിച്ച ആളുകൾ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നില്ല റോഡിൽ ഇറങ്ങി നടക്കുന്നു. വൈറസ് ബാധിച്ച ആളുകളെ വീട്ടിനുള്ളിൽ ആക്കി വീട് പുറത്തുനിന്ന് പൂട്ടുന്ന  ദൃശ്യങ്ങൾ,  സ്വന്തം മാതാപിതാക്കളെ ഒന്നു തൊടാൻ പോലും കഴിയാതെ നിസ്സഹായരായി കരയുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾ,  ദിവസങ്ങൾ മാസങ്ങളായി കഴിഞ്ഞു ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് അമേരിക്ക സ്പെയിൻ ഇറ്റലി ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചുറ്റി സഞ്ചരിച്ചു  വെറും മൂന്ന് മാസ ങ്ങൾ കൊണ്ടാണ് ഒരു ലക്ഷത്തിൽ പരം ആളുകളുടെ ജീവൻ അപഹരിച്ചത്. വൈറസ് പടർന്നുപിടിച്ച രാജ്യങ്ങൾ നോക്കുമ്പോൾ ഇന്ത്യയിലാണ് രോഗികളും മരണസംഖ്യയും കുറവ്. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക, എന്നത് മാത്രമാണ് കോവിഡിനെ  തുരത്താൻ ഉള്ള ഏക പ്രതിവിധി.എപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക ആളുകൾ ഒത്തു കൂടുന്ന സാഹചര്യം  ഒഴിവാക്കുക പൊതുഗതാഗത ങ്ങളെല്ലാം ഒഴിവാക്കുക അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്തിനേറെ പറയുന്നു ആരാധനാലയങ്ങൾ പോലും അടച്ചിടുക തുടങ്ങിയ കർശനനിയമങ്ങൾ രാജ്യങ്ങളിൽ നിലവിൽ വന്നു. നമ്മുടെ ഈ കൊച്ചു കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ ആരോഗ്യവകുപ്പും സർക്കാരും വളരെ ഊർജ്ജസ്വലമായി ആണ് പ്രവർത്തി ക്കുന്നത് സർക്കാറിന്റെ നിർദേശങ്ങളെല്ലാം കേരളത്തിലെ ജനങ്ങൾ ഒന്ന് പോലും തെറ്റാതെ അനുസരിക്കുന്നതും വളരെ ശ്രദ്ധേയമാണ്. കേരളം ഇന്ന് ലോകരാജ്യങ്ങളുടെ എല്ലാം ശ്രദ്ധയിൽ ഉണ്ട്..stay home stay safe. ചൈനയിൽ നിന്ന് പുറ പ്പെട്ട ആ കണ്ണി നമുക്ക് മുറുക്കാൻ ആകും നാം ഒരുമിച്ചു നിന്ന് പരിശ്രമിച്ചാൽ..
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723649" എന്ന താളിൽനിന്ന് ശേഖരിച്ചത്