"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AA
No edit summary
(AA)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൊലിഞ്ഞു പോയ യൗവനം 
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4       
}}
}}
                                                                    പൊലിഞ്ഞു പോയ യൗവനം

'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ  ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ  സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി .

വരി 12: വരി 10:
           വരുൺ നിസ്സാരമെന്നു കരുതിയ രോഗമാണ് ,പകർച്ച വ്യാധിയാണ് ഒരു കാലത്തേ നമ്മുടെ രാജ്യത്തെ കാർന്നു തിന്നിരുന്നത് .സാമൂഹിക അകലം പാലിക്കാത്തതും ശുചിത്വമില്ലായ്മയുമാണ് വരുണിനെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് .ഇങ്ങനെ ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ കൂട്ടായി ശ്രമിക്കാം  .....ജാഗരൂകരാകാം ....

{{BoxBottom1
{{BoxBottom1
| പേര്=  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
|{{BoxBottom1
| പേര്= ചിന്മയ സുരേഷ്
| ക്ലാസ്സ്= IX A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെന്റ്  എച്ച് .എസ്.എസ് നെയ്യാറ്റി൯കര   
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=44035
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര   
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=     <!-- കവിത / കഥ / ലേഖനം --> 
| തരം= കഥ
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   
}}
}}
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723573" എന്ന താളിൽനിന്ന് ശേഖരിച്ചത്