"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണവൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=പള്ളിത്തുറ എച്ച് എസ് എസ്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പള്ളിത്തുറ. എച്ച്.എസ്.എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43010  
| സ്കൂൾ കോഡ്=43010  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 28: വരി 28:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

16:51, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണവൈറസ്

2019 ഡിസംബർ അവസാനത്തോടെ ചൈനയിൽ വുഹാനയിൽ പടർന്നുപിടിച്ച രോഗമാണ് കൊറോണ വൈറസ്. വെറും മൂന്നു മാസത്തിനകം ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. ഒരുലക്ഷത്തിലധികം ആളുകൾ ഈ രോഗം പിടിപെട്ടു മരിക്കുകയുണ്ടായി. അമേരിക്ക, ഇറ്റലി, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുക ഉണ്ടായത്. ലോകാരോഗ്യ സംഘടന കോവിഡ്19 എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിലും ഈ രോഗം പിടിപെട്ട് ആളുകൾ മരിക്കുകയുണ്ടായി. സാമൂഹ്യ വ്യാപനം വഴിയാണ് ഈ രോഗം പകരുന്നത്. ഒരുമിച്ച് ജാഗ്രതയോടെ മുന്നേറുക.

റോമറോബർട്ട്
3 B പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം