"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ കാലം | color=3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ        
| സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
| സ്കൂൾ കോഡ്=43085  
| സ്കൂൾ കോഡ്=43085  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്       
| ഉപജില്ല=തിരുവനന്തപുരം സൗത്ത്       
വരി 30: വരി 30:
| color=2     
| color=2     
}}
}}
{{Verified|name=PRIYA}}

16:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ കാലം

ശുചിത്വമേ എല്ലാംശുചിത്വമേ എല്ലാം
ശുചിത്വത്തിൻ മഹത്ത്വങ്ങൾ പാടുമ്പോഴെല്ലാം
കൈകളുമെല്ലാം മുഖങ്ങളുമെല്ലാം കഴുകി
നടക്കേണം എപ്പോഴും
പുറത്തെങ്ങുമിറങ്ങാൻ പാടുള്ളതല്ല
വീട്ടിൽ കഴിയേണം എപ്പോഴും നമ്മൾ
വീട്ടിൽകഴിയേണം എപ്പോഴും
തടഞ്ഞുനിർത്താം ഈ രോഗത്തെ
നമ്മൾ ഉയർത്തിയെടുക്കാം ഈ ലോകത്തെ
ഒരുമയുണ്ടെങ്കിൽ ഉലക്കമേൽ
എന്നപോൽ ഒരുമിച്ച് നിന്ന് കീഴടക്കാം
കീഴടക്കാം ഈ മഹാമാരിയെ നമുക്കു
ഒന്നിച്ചുനിന്ന് കീഴടക്കാം കീഴടക്കാം............

ഗൗരി എൽ
5F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]