"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/സമകാലീനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമകാലീനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
{{BoxBottom1
{{BoxBottom1
| പേര്= ദേവതീർഥ
| പേര്= ദേവതീർഥ
| ക്ലാസ്സ്=   IXബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച്എസ്എസ് മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് എസ് മാതമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13094
| സ്കൂൾ കോഡ്= 13094
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 47:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}

16:11, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമകാലീനം

ഞാനും അനിയത്തിയും കൂടി വീട്
‍തല കുത്തി നിർത്തുമ്പോൾ
അമ്മയുടെ ആത്മഗതം:
  "ഈ കൊറോണ എപ്പോൾ കഴിയുമെൻറീശ്വരാ"
"അവധിക്കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ...
ഇപ്പോഴേ നീ തകർന്നോന്ന് "അച്ഛൻ.
അടുക്കളപ്പുറത്തെ സ്വന്തം വീട്ടിൽ നിന്നും പണി കഴിഞ്ഞ്
അനിയത്തി വരുമ്പോൾ അമ്മ വീണ്ടും ചോദിച്ചു.
"ഏതാണ് ഈ ഭൂതം"?
ഭൂതം ചിരിച്ചു കൊണ്ട് ചോദിച്ചു ,"അച്ഛാ എന്നെ കുളിപ്പിക്കാമോ"
പഴയ പുസ്തകങ്ങളും കുപ്പി വളകളും അടുക്കി വയ്ക്കുമ്പോൾ
ആറാം ക്ലാസിൽ ഒളിപ്പിച്ചവച്ച
ഒരു മയിൽപ്പീലിത്തുണ്ട് ഞാൻ കണ്ടു.
"അനന്തമായി പറന്നുനടക്കാനാണെനിക്കിഷ്ടം.
എന്നെ ഒന്നു പറത്തി വിട്ടുകൂടേ"
ആ മയിൽപ്പീലി എന്നോടു ചോദിച്ചു.
"പുറത്തു കൊറോണയാണ്
കുറച്ചു ദിവസം കഴിയട്ടേ "ഞാൻ പറഞ്ഞു.
"ആയിക്കോട്ടേ.. പക്ഷേ എന്നെ മറക്കരുത് "എന്നു മയിൽപ്പീലി
അതു കേട്ട് അവിടെയിരുന്ന കുറേ വളപ്പൊട്ടുകൾ
മെല്ലെ ചിരിച്ചു ഞാൻ മെല്ലെ പുറത്തേക്കിറങ്ങി
"ഫേസ് മാസ്ക് ഉണ്ടോ"?
അതിർ വരമ്പുകളിലെ ചെമ്പരത്തിപ്പൂക്കൾ
എന്നോട് ചോദിച്ചു.
ഞങ്ങൾക്കും പേടിയാണ്
മെല്ലെ വീഴുന്ന ജലകണങ്ങളിലേക്ക്
ചെമ്പരത്തി പാളി നോക്കി
"മഴയല്ല, സാനിറ്റൈസറാണ്”.
സാമൂഹിക അകലം പാലിച്ചുകൊണ്ട്
കാറ്റ് പറഞ്ഞു.
 

ദേവതീർഥ
9 ബി ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]