"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ..... നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)
 
No edit summary
വരി 29: വരി 29:
| color= 3     
| color= 3     
}}
}}
{{Verified|name=Mohankumar.S.S}}

15:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാം ..... നമുക്ക്
                                           നമ്മുടെ  ജീവിതത്തിന്റെ  അടിസ്ഥാനസമയത്ത്  നമുക്ക് രോഗം  വരാറുണ്ട്.  രോഗപ്രതിരോധത്തിന്റെ  വേണ്ടി നമ്മൾ  ചെറുപ്രായം തൊട്ട്  ഭക്ഷണ ക്രമീക്കരണം  പാലിക്കുന്നു. രോഗപ്രതിരോധത്തിന്റെ പ്രധാനമാർഗമാണ് പരിസരശുചീകരണം.എന്നാൽ  പല സമയങ്ങളിലും വൈറസ് രോഗം ലോകത്ത് പടരാറുണ്ട് . അതിന് ഒരു ഉദാഹരണമാണ് നിപ, കൊറോണ എന്നീ വൈറസുകൾ. ഈ വൈറസുകൾ ബാദ്ധിച്ചവർ മരണത്തിന് കീഴടങ്ങുന്നു. ഈ വൈറസുകൾക്ക് മരുന്ന് ഇല്ല.
                                        ഇപ്പോൾ ലോകമാകെ കൊറോണ എന്ന വൈറസിന്  പിടിപെട്ടിരിക്കുന്നു. ഈ വൈറസിനെ  മറികടക്കാൻ ജനങ്ങൾ  സാമൂഹിക അകലം , കൈകഴുകൽ  , നിരീക്ഷണം  എന്നിവ പാലിക്കുന്നു. പല രാജ്യങ്ങളും അടച്ചിട്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത്  ഇപ്പോൾ കുറഞ്ഞിരിക്കുന്നു. രോഗപ്രതിരോധത്തിന് വേണ്ടി  ആരോഗ്യ പ്രവർത്തകരും ഗവേഷകരും ഒരുപാട് പാട് പെടുന്നു. അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കേണ്ടത്  നമ്മുടെ ഉത്തരവാദിത്വമാണ്.  ഭൂമി തരുന്ന പാഠമാണ് ഈ കൊറോണ വൈറസ്.
                                        ആരോഗ്യപ്രവർത്തകർ  അവരുടെ  ജീവൻ  നോക്കാതെ നമുക്ക് വേണ്ടി  പോരാടുന്നു. ആരോഗ്യപ്രവർത്തകരുടെ സന്നതകാരണം കുറേപേർക്ക്  രോഗഭേദമായി എന്നാൽ നമ്മൾ സാമൂഹിക അകലം പാലിച്ച് പൊതു സ്ഥലങ്ങളിൽ അനാവശ്യമായി പോകാതെ   വീട്ടിൽ തന്നെ കഴിയണം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് ആവശ്യം.  വ്രത്തിയുള്ള വസ്ത്രം ധരിച്ച് , നല്ല  ഭക്ഷണം കഴിച്ച് , കൊറോണയല്ല എല്ലാ  അസുഖങ്ങൾെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും.
                                    രോഗപ്രതിരോധത്തിന് വേണ്ടി ആശുപത്രികളിൽ .എല്ലാം സജ്ജമാണ്.  രോഗപ്രതിരോധത്തിനായി കേരളം മുന്നിലാണ്.  ഇവിടെ സൗകര്യപ്രദമായ ചികിത്സ, ആശുപത്രികൾ, എല്ലാ സൗകര്യവും ഇവിടെ ലഭിക്കും.സാമൂഹിക  അകലം പാലിച്ച് വീട്ടിൽ തന്നെ താമസിച്ച് സർക്കാരിന്റെ നിർദേശങ്ങൾ അംഗീകരിച്ചാൽ നമ്മൾ തീർച്ചയായും കൊറോണയെ നേരിടും.
                                                                          പരിഭ്രാന്തി അല്ല   ജാഗ്രതയാണ് അവശ്യം.
           


ആദിത്യ ലാൽ എ എം
9 A ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]