"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

15:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


ഇതാരുടെ കഥ എന്ന് അറിയാമോ?എ൯്റെ ........... ആരോമലിൻെറ...ഞാ൯ ഏ‍ഴാം ക്ലാസ്സിലാണ് എനിക്ക് കുട്ടുകാരോട് കളിക്കുന്നതാണ് ഇഷ്ടം.പക്ഷേ വിദ്യാലയം നേരത്തെ അടച്ചു. വീട്ടിൽ‍ ‍ഞാൻ മാത്രമായി. അമ്മ രാവിലെ ജോലിക്ക് പോകും .അമ്മാമയോട് കൂട്ടുകൂടി പകൽ തള്ളി നീക്കും.അങ്ങനെ ഒരു ദിവസം വൈകുന്നേരം .....നാളെ ലോക്ക്ഡൗൺ ആ ണ് അമ്മ അമ്മാമ്മയോട് . എനിക്ക് ഒന്നും മനസ്സിലായില്ല.അടുത്തദിവസം രാവിലെ അമ്മ വിളിക്കല്ലേ എന്ന് പ്രാ൪ത്ഥിച്ച് കിടക്കുകയായിരുന്നു..(.എന്നും രാവിലെ അമ്മ വിളിക്കും... ആരൂ എണീക്ക് ....എനിക്ക് നന്നേ ദേഷ്യം വരും.)ഇന്ന് എന്തേ വിളിക്കാത്തെ...പതുക്കെ കണ്ണു തുറന്ന് നോക്കി.നേരം വെളുത്തല്ലോ? എന്നെ കെട്ടിപിടിച്ച് അമ്മ കിടന്നു ഉറങ്ങുന്നു. എനിക്ക് വിശ്വാസം വന്നില്ല,വീണ്ടും നോക്കി.എൻെറ അമ്മ ,എനിക്ക് കരച്ചിൽ വന്നു.എപ്പോഴും തിരക്കുള്ള എൻെറ അമ്മ.ലോക്ക് ഡൗൺ എനിക്ക് സന്തോഷകാലമായി അമ്മ എൻെറ കൂട്ടു കാരി ആയി .എല്ലാരും പറയുംഇത് മോശക്കാലമാണെന്ന് ...പക്ഷേ എനിക്ക് പുതിയ ഒരു കൂട്ടു കാരിയെ കിട്ടിയ കാലം. എൻെറ അമ്മ......എൻെറ മാത്രം......

ആരോമൽ എസ്.എസ്
7A ഗവ.യു.പി.എസ് വെങ്ങാനൂ൪ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]