"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]
  *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]
ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു മഹാമാരിയാണ് ഇപ്പോൾ നമ്മളെ അലട്ടിക്കൊണ്ടിരിയ്ക്കുന്ന കോവിഡ് 19 എന്ന രോഗം .ഇതിൻെറ പശ്‌ചാത്തലത്തിൽ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ അവധി ക്കാലം കടന്നുപോകുന്നത്. രോഗവിമുക്തമായ ഒരു ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് “പരിസ്ഥിതി സംരക്ഷണം".
മനുഷ്യനെ ഭൂമി ഓരോ ദിവസവും പ്രകൃതിയിലൂടെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുകയാണ്. അതിൻെറ ഉത്തമ ഉദാഹരണമാണ് നമ്മൾ ഇപ്പോൾ കണ്ടുകോണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ .“പരിസ്ഥിതി സംരക്ഷണം"എന്നത് എക്കാലും പ്രകൃതി സംരക്ഷണത്തിന് ആവശ്യമായ കാര്യമാണ്. നമ്മുടെ പരിസ്ഥിതി എത്രമാത്രം വൃത്തിഹീനമാകുന്നുവോ അത്രയും ദുരന്തങ്ങൾ നമ്മെതേടിയെത്തും .ഇന്ന്മനുഷ്യൻ അവൻെറ ലാഭത്തിനും വ്യക്തിഗതനേട്ടത്തിനും വേണ്ടിപരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇത് നമ്മുടെ ഇപ്പോഴത്തെ വലിയ പ്രശ്നമായ കാലാവസ്ഥാവ്യതിയാനത്തിന് ഇടയാകുന്നു . ഈ ഭൂമിയെ മനുഷ്യന് മാത്രം ഉള്ളതല്ല .ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.അക്കാര്യം മറന്നുകൊണ്ടാണ് നമ്മൾ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് പരിസ്ഥിതി  സംരക്ഷണം ഇല്ലായ്മയ്ക്ക് ഒരു ഉത്തമ ഉദാഹരണമാണ് നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിയ്ക്കുന്ന അത്യുഷ്ണം വന ന ശീകരണം തന്നെയാണ് ഇതിൻെറ പ്രധാന കാരണം .രോഗവിമുക്തമായ ഒരു 
ലോകത്തെ വാർത്തെടുക്കേണ്ടത് ഓരോ പൗരൻെറയും ആവശ്യ-
മാണ്.അതിന് പരിസ്ഥിതി സംരക്ഷണത്തിൻെറ പങ്ക് വളരെ വലുതാണ്. ഇക്കാലത്ത് ഓരോവീട്ടിലും എത്ര അ൦ഗങ്ങളുണ്ടോ അത്രയും എണ്ണം വാഹനങ്ങൾ ഉള്ള ഒരവസ്ഥയാണ് കണ്ടുവരു -
ന്നത്. ഓരോ വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന പുകയും മറ്റും നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ്. ഇങ്ങനെ പോകുകയാണങ്കിൽ നമ്മൾക്ക് ശ്വസിക്കാനുള്ള ഓക്സിജൻ പോലും കിട്ടാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തി-
പ്പെടും .ഉദഹരണത്തിന് കുറച്ച് നാളുകൾക്ക് മുൻപ് നമ്മുടെ തലസ്ഥാനമായ ഡൽഹിയിൽ  ഈ അവസ്ഥ നമ്മൾ കണ്ടതാ-
ണ്.അതുപോലെ തന്നെയാണ് ശബ്ദമലിനീകരണവും . അപ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നമ്മൾ പലകാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ടവ വൃക്ഷങ്ങളെ സംരക്ഷിക്കുക  അതായത്  വനനശീകരണം തടയുക,ശബ്ദ മലിനീകരണം തടയുക വ്യക്തിശുചിത്വം പാലിക്കുക,വായു മലി-
നീകരണം തടയുക എന്നിവയൊക്കെയാണ്.
പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ വ്യക്തിയ്ക്കും അവകാശപ്പെട്ടതാണ് അഥവാ ഉത്തരവാദിത്വപ്പെട്ട -
താണ്.നമ്മൾ എന്തണോ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ചെയ്യുന്നത് അതുപോലെ പരിസ്ഥിതി നമ്മളെയും സംരക്ഷിക്കും അത്രയ്ക്ക് വിലപ്പെട്ടതാണ് പരിസ്ഥിതി.
മേഘ .എസ്സ്
9.സി

15:25, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*[[ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/ലേഖനം/പരിസ്ഥിതി |പരിസ്ഥിതി ]

ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു മഹാമാരിയാണ് ഇപ്പോൾ നമ്മളെ അലട്ടിക്കൊണ്ടിരിയ്ക്കുന്ന കോവിഡ് 19 എന്ന രോഗം .ഇതിൻെറ പശ്‌ചാത്തലത്തിൽ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ അവധി ക്കാലം കടന്നുപോകുന്നത്. രോഗവിമുക്തമായ ഒരു ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് “പരിസ്ഥിതി സംരക്ഷണം". മനുഷ്യനെ ഭൂമി ഓരോ ദിവസവും പ്രകൃതിയിലൂടെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുകയാണ്. അതിൻെറ ഉത്തമ ഉദാഹരണമാണ് നമ്മൾ ഇപ്പോൾ കണ്ടുകോണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ .“പരിസ്ഥിതി സംരക്ഷണം"എന്നത് എക്കാലും പ്രകൃതി സംരക്ഷണത്തിന് ആവശ്യമായ കാര്യമാണ്. നമ്മുടെ പരിസ്ഥിതി എത്രമാത്രം വൃത്തിഹീനമാകുന്നുവോ അത്രയും ദുരന്തങ്ങൾ നമ്മെതേടിയെത്തും .ഇന്ന്മനുഷ്യൻ അവൻെറ ലാഭത്തിനും വ്യക്തിഗതനേട്ടത്തിനും വേണ്ടിപരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇത് നമ്മുടെ ഇപ്പോഴത്തെ വലിയ പ്രശ്നമായ കാലാവസ്ഥാവ്യതിയാനത്തിന് ഇടയാകുന്നു . ഈ ഭൂമിയെ മനുഷ്യന് മാത്രം ഉള്ളതല്ല .ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്.അക്കാര്യം മറന്നുകൊണ്ടാണ് നമ്മൾ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് പരിസ്ഥിതി സംരക്ഷണം ഇല്ലായ്മയ്ക്ക് ഒരു ഉത്തമ ഉദാഹരണമാണ് നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിയ്ക്കുന്ന അത്യുഷ്ണം വന ന ശീകരണം തന്നെയാണ് ഇതിൻെറ പ്രധാന കാരണം .രോഗവിമുക്തമായ ഒരു ലോകത്തെ വാർത്തെടുക്കേണ്ടത് ഓരോ പൗരൻെറയും ആവശ്യ- മാണ്.അതിന് പരിസ്ഥിതി സംരക്ഷണത്തിൻെറ പങ്ക് വളരെ വലുതാണ്. ഇക്കാലത്ത് ഓരോവീട്ടിലും എത്ര അ൦ഗങ്ങളുണ്ടോ അത്രയും എണ്ണം വാഹനങ്ങൾ ഉള്ള ഒരവസ്ഥയാണ് കണ്ടുവരു - ന്നത്. ഓരോ വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്ന പുകയും മറ്റും നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ്. ഇങ്ങനെ പോകുകയാണങ്കിൽ നമ്മൾക്ക് ശ്വസിക്കാനുള്ള ഓക്സിജൻ പോലും കിട്ടാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തി- പ്പെടും .ഉദഹരണത്തിന് കുറച്ച് നാളുകൾക്ക് മുൻപ് നമ്മുടെ തലസ്ഥാനമായ ഡൽഹിയിൽ ഈ അവസ്ഥ നമ്മൾ കണ്ടതാ- ണ്.അതുപോലെ തന്നെയാണ് ശബ്ദമലിനീകരണവും . അപ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നമ്മൾ പലകാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ടവ വൃക്ഷങ്ങളെ സംരക്ഷിക്കുക അതായത് വനനശീകരണം തടയുക,ശബ്ദ മലിനീകരണം തടയുക വ്യക്തിശുചിത്വം പാലിക്കുക,വായു മലി- നീകരണം തടയുക എന്നിവയൊക്കെയാണ്. പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ വ്യക്തിയ്ക്കും അവകാശപ്പെട്ടതാണ് അഥവാ ഉത്തരവാദിത്വപ്പെട്ട - താണ്.നമ്മൾ എന്തണോ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ചെയ്യുന്നത് അതുപോലെ പരിസ്ഥിതി നമ്മളെയും സംരക്ഷിക്കും അത്രയ്ക്ക് വിലപ്പെട്ടതാണ് പരിസ്ഥിതി.

മേഘ .എസ്സ് 9.സി