"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/ലോക്ഡൗൺ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 53: വരി 53:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം<br>
| സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം<br>
ആയിത്തരമമ്പറം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
ആയിത്തറമമ്പറം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14020  
| സ്കൂൾ കോഡ്=14020  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 60: വരി 60:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=supriya}}

15:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൗൺ

അറിഞ്ഞോ,
നാട്ടിലൊരു അതിഥി എത്തിയിട്ടുണ്ടത്രേ...
ക്ഷണിക്കപ്പെടാത്ത അതിഥി.
ആ അതിഥിക്ക് മലനിരകളും, കടലും...
അതിരുകളായിരുന്നില്ല.
അത് മനുഷ്യജീവൻ,
കാർന്നുതിന്നുന്നു.

പ്രിയ വുഹാൻ...
നീ ആശ്വസിക്കുന്നു.
പക്ഷെ,
ആ നിശ്വാസത്തിൽ
തേങ്ങലിന്റെ
വേർപാടിന്റെ
നിഴലുകളില്ലേ...
ദിനങ്ങളും ആഴ്ചകളുമില്ല.
രാത്രിയും പകലുമെന്ന-
യാഥാർത്ഥ്യത്തിലേക്ക്...
സന്ധ്യയോടെ ഓരോ ഗൃഹത്തിലും
വെളിച്ചം തെളിയുന്നു.
അർദ്ധരാത്രിയോടെ അണയുന്നു.
വീണ്ടും യാന്ത്രികമായി,
ഉണരുമ്പോൾ
അനിശ്ചിതത്വം നിറഞ്ഞ
പകലുകൾ...

പക്ഷെ അറിഞ്ഞോ,
കിളികൾ ചിലച്ചു.
മരങ്ങൾ ശുദ്ധവായു ശ്വസിച്ചു.
അരുവികൾ ശുദ്ധജലമൊഴുക്കി.
കാറ്റ് മന്ദമായി വീശി.
കാലം കാത്തുവച്ച മറുപടി,
അത് നിന്റെ രൂപത്തിലോ...
ഓർത്തുകൊൾക,
അടുത്ത പുലരി
ഞങ്ങൾ കഥ പറയും...
ധീരതയുടെ കഥ
ഒരു വിരുന്നുകാരന്റെ -
അന്ത്യത്തിന്റെ കഥ.
'ലോക്ഡൗൺ'
ഇനി നിന്നിലേക്കാണ്...
________

ആവണി മനോജ്.കെ
10 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തറമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]