"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 36: വരി 36:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

15:14, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി നമ്മുടെ സമ്പത്ത്

ജീവൻതന്നു പരിപാലിക്കും
പരിസ്ഥിതി നമ്മുടെ സമ്പത്ത്
എന്തിനു വെറുതെ കൊല്ലുന്നു നീ
പരിപാലിക്കുമീ കരങ്ങളെ.

വയല് നികത്താൻ മലകളിടിച്ചും
പുറകിൽ പണിയാൻ പാറയുടച്ചും
മരങ്ങൾ നിറയും കാട് തെളിച്ചും
ഇഞ്ചിഞ്ചായി നീ കൊല്ലുന്നു.

കാട്ടിലെ പാവം ജന്തുക്കൾക്കോ
കൂട്ടിനു പുഴയോ തണലോ പോയി
നാട്ടിലെ പച്ചകൾ തേടിയണഞ്ഞു
കാട്ടാനകളും പുളിയും കപിയും.

മണ്ണിലുറങ്ങുയ രോഗാണുക്കൾ
മാരകമായി പടരുന്നു
കാടും പുഴയും സംരക്ഷിച്ചാൽ
നാടും വീടും കരകയറും.

മേരി എസ്മി എ ഡി'ക്രൂസ്
3 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]