"നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ - സമചിഹ്നത്തിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(D)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        പൂമ്പാറ്റ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        പൂമ്പാറ്റ  
| color=        2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        2  
}}
}}
<center> <poem>
<center> <poem>

15:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പാറ്റെ പാറ്റെ പൂമ്പാെറ്റെ
പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റെ
പൂക്കളിൽ നിന്ന്
തേൻ നുകരും
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
കുഞ്ഞി ചിറകുകൾ
തളരില്ലെ എന്നുടെ
പൊന്നു പൂമ്പാറ്റെ
സ്വന്തം പൂമ്പാറ്റെ.
 

ഹരിത്രയ.H
ക്ലാസ് _ 1. A നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത