"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മുന്നറിയിപ്പ് | മുന്നറിയിപ്പ്]]
{{BoxTop1
| തലക്കെട്ട്=    മഹാമാരി
| color=      4
}}
<center> <poem>
പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
    നാശം വിതച്ച് ജീവനെടുത്ത്
    ആർത്തട്ടഹസിച്ചിടുന്നിതാ
    ലോകം ചുറ്റി എത്തിപ്പെട്ടു
    ദൈവത്തിൻ നാടാം കേരളക്കരയിൽ
 
പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
</poem> </center>
{{BoxBottom1
| പേര്= പ്രീജിത്ത്.എസ്.എഫ്
| ക്ലാസ്സ്=    9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ 
| സ്കൂൾ കോഡ്= 44071
| ഉപജില്ല=  പാറശ്ശാല
| ജില്ല=  നെയ്യാറ്റിൻകര
| തരം=      കവിത
| color=  4
}}
{{Verified|name=Sathish.ss}}

14:36, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

പൊട്ടിമുളച്ചിതാചൈനയിൽ
വില്ലനാം കൊറോണ
മഹാമാരിയായത് ലോകം
ചുറ്റി കറങ്ങുന്നിതാ
     നാശം വിതച്ച് ജീവനെടുത്ത്
     ആർത്തട്ടഹസിച്ചിടുന്നിതാ
     ലോകം ചുറ്റി എത്തിപ്പെട്ടു
     ദൈവത്തിൻ നാടാം കേരളക്കരയിൽ

പുത്തൻ അതിജീവന തന്ത്രങ്ങളുമായ്
നേരിടും നമ്മളതിനെ
ഓടിക്കും നാമൊന്നായ്
പ്രതിരോധിക്കുമൊറ്റക്കെട്ടായ്
 

പ്രീജിത്ത്.എസ്.എഫ്
9 B ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]