"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dd)
 
(bb)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിശ്രമം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ ഗ്രാമഭംഗി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>


വിശ്രമം....
എന്റെ ഗ്രാമഭംഗി


കടൽ അന്നാദ്യമായി ഉറങ്ങി
തെളിനീരൊഴുകും അരുവികളും
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും
ഉറവതുറകും നീർച്ചാലുകളും
അകന്നു പോയി
ചോലവനങ്ങൾ കാട്ടാറുകളും
തങ്ങളുടെ മണവാളനോട്‌ ചേരാൻ വന്ന
കാവുകളും കാനന നിരയും .
പുഴകൾ
അവൻ മരിച്ചെന്നുകരുതി
ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു


മരങ്ങൾ അന്നാദ്യമായി ഉറങ്ങി
നാടിൻ നന്മ ഈ മണ്ണിൽ പൂക്കും
ഇലകൾ തങ്ങളുടെ കർമ്മം
മണ്ണൊരു നിധിയായ് കാകേണം
താൽക്കാലികമായി നിർത്തിവെച്ചു
മാമല നാടിൻ മനോഹരമെന്നും
അവരോട് കിന്നാരം ചൊല്ലാനെത്തിയവർ
മാലോകർക്കൊരു മാഹാത്മ്യം
അവർ മരിച്ചെന്നുകരുതി
നഗരത്തിൽച്ചെന്ന് സത്യാഗ്രഹമിരുന്നു


കാറ്റ് അന്നാദ്യമായി ഉറങ്ങി
പൂത്ത്  വിളഞ്ഞൊരു നെൽ വയലിൽ
കാറ്റാടി പാടങ്ങൾക്കുപോലും
മാരുതനേകും മന്ദാരം
അവൻ തന്റെ ശ്വാസം കൊടുത്തില്ല
കതിരുകളിളകി സ്വാഗതമേകും
തങ്ങളുടെ പ്രിയതമനെ കാണാത്തതിനാൽ
കണ്ണുകൾക്കെന്നും കേദാരം
മേഘങ്ങൾ അവൻ മരിച്ചെന്നുകരുതി
കൂട്ടക്കരച്ചിലിന് ആഹ്വാനം ചെയ്തു


കടൽ ഉറങ്ങി,
കോടയിറങ്ങും മലനിരയും
മരങ്ങൾ ഉറങ്ങി,
കാന്തിപൊഴിയും ഹിമകണവും
കാറ്റും ഉറങ്ങി
ഇടവപ്പാതി സമൃദ്ധമാക്കി
മനുഷ്യൻ അന്നാദ്യമായി "ഉണർന്നിരുന്നു'
നാടിൻ ഭദ്രത കാത്തിടും


പ്ലാസ്റ്റിക്കെല്ലാം അകറ്റി നിറുത്തി പ്രകൃതിയിലേക്ക്  മടങ്ങുക നാം
വലിച്ചെറിയുന്നൊരു സംസ്കാരം
പാടെ കളയാൻ സമയമായി.....
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=നിധി റോസ്
| പേര്=മാനസ് മാത്യു ജോസ്
| ക്ലാസ്സ്=9  A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9  c     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 43:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=shajumachil}}

14:35, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമഭംഗി


എന്റെ ഗ്രാമഭംഗി

തെളിനീരൊഴുകും അരുവികളും
ഉറവതുറകും നീർച്ചാലുകളും
ചോലവനങ്ങൾ കാട്ടാറുകളും
കാവുകളും കാനന നിരയും .

നാടിൻ നന്മ ഈ മണ്ണിൽ പൂക്കും
മണ്ണൊരു നിധിയായ് കാകേണം
മാമല നാടിൻ മനോഹരമെന്നും
മാലോകർക്കൊരു മാഹാത്മ്യം

പൂത്ത് വിളഞ്ഞൊരു നെൽ വയലിൽ
മാരുതനേകും മന്ദാരം
കതിരുകളിളകി സ്വാഗതമേകും
കണ്ണുകൾക്കെന്നും കേദാരം

കോടയിറങ്ങും മലനിരയും
കാന്തിപൊഴിയും ഹിമകണവും
ഇടവപ്പാതി സമൃദ്ധമാക്കി
നാടിൻ ഭദ്രത കാത്തിടും

പ്ലാസ്റ്റിക്കെല്ലാം അകറ്റി നിറുത്തി പ്രകൃതിയിലേക്ക് മടങ്ങുക നാം
വലിച്ചെറിയുന്നൊരു സംസ്കാരം
പാടെ കളയാൻ സമയമായി.....
 

മാനസ് മാത്യു ജോസ്
9 c എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത