"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/അതിജീവിക്കാം ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവൃക്ഷം രചനകൾ)
 
No edit summary
വരി 13: വരി 13:
കൈകൾ കഴുകീടു കൂട്ടരേ....
കൈകൾ കഴുകീടു കൂട്ടരേ....
സമ്പർക്കം ഒഴിവാക്കിടം നമുക്ക് കൊറോണയെ  
സമ്പർക്കം ഒഴിവാക്കിടം നമുക്ക് കൊറോണയെ  
തുരുത്തിടാം കൂട്ടരേ......
തുരത്തിടാം കൂട്ടരേ......
വീട്ടിലിരുന്നിടാം ....മാസ്ക് ധരിച്ചിടാം .....
വീട്ടിലിരുന്നിടാം ....മാസ്ക് ധരിച്ചിടാം .....
അല്ലെങ്കിൽ തൂവാലയെങ്കിലും ധരിച്ചിടാം നമുക്ക്  
അല്ലെങ്കിൽ തൂവാലയെങ്കിലും ധരിച്ചിടാം നമുക്ക്  
ഒന്നായി മനം കോർത്തു തുരിത്തിടാം
ഒന്നായി മനം കോർത്തു തുരത്തിടാം
ഈ മഹാമാരിയെ ......  
ഈ മഹാമാരിയെ ......  


വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ഹർഷ ടി കെ  
| പേര്= ഹർഷ ടി കെ  
| ക്ലാസ്സ്=VIII B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം .......


നിപ്പായും പ്രളയവും
നാം ക്ഷണിക്കാതെ വന്നു പോയി .
ഇന്നിതാ ക്ഷണിക്കാതെ കൊറോണയും വന്നു .
ഇങ്ങനെ മഹാമാരികൾ വരികയാണ് ,
നമ്മുടെ ഈ കൊച്ചു നാടിനെ വിഴുങ്ങാൻ
മഹാമാരികളെ തുരത്താൻ നമുക്കൊന്നായി ശ്രമിച്ചിടാം കൂട്ടരേ....
കൈകൾ കഴുകീടു കൂട്ടരേ....
സമ്പർക്കം ഒഴിവാക്കിടം നമുക്ക് കൊറോണയെ
തുരത്തിടാം കൂട്ടരേ......
വീട്ടിലിരുന്നിടാം ....മാസ്ക് ധരിച്ചിടാം .....
അല്ലെങ്കിൽ തൂവാലയെങ്കിലും ധരിച്ചിടാം നമുക്ക്
ഒന്നായി മനം കോർത്തു തുരത്തിടാം
ഈ മഹാമാരിയെ ......


 

ഹർഷ ടി കെ
8 ബി ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത