"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/പ്രേമശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രേമശില
| തലക്കെട്ട്= പ്രേമശില
വരി 30: വരി 29:
| color=  5
| color=  5
}}
}}
{{Verified|name=Mohammedrafi}}

13:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേമശില

ഇലഞ്ഞി പൂത്തെന്ന് പറഞ്ഞതാര്,നീ
ഇലഞ്ഞിപ്പൂ പോലെ മണമുള്ളോളല്ലേ
നനുത്ത പൂനിറമഴകുളേളാളേ
നിനക്കു ഞാനെന്നെ പകുത്തു നൽകുന്നു
ഇലഞ്ഞി പൂത്തപ്പോൾ മറഞ്ഞതാര് പൂ -
ചൊരിയും പൂനിലാവൊഴുകും
രാത്രിയിൽ ചിതറുംപൂവുകൾ പെറുക്കവേ
വിരലിതളിൽ ചുംബിച്ചു മറഞ്ഞതാരോ അതുപോലെൻ മിഴികൾ
കൂമ്പുന്നു, അതിൻ നീറ്റലാൽ കരുവാളിക്കുന്നു
ഇലഞ്ഞി പൂത്തതിൻ
മണമറിയാതെയൊരു
പ്രേമശിലയായ് തീരുന്നൂ .
 

ഫസ്‍മിന ഷെറിൻ കെ
7 F ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]