"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}

12:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


 കൊറോണ എന്നൊരു വ്യാധി പടർന്നു
കലിയുഗത്തിലൂടെ വരവറിയിച്ചു
   പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
 പ്രാണനെടുക്കാൻ വരുന്നൊരു വ്യാധി
    മൂക്കും വായും മൂടി നടക്കാൻ
 അധികാരികളുടെ ശാസനയുണ്ട്
    ഭയം വേണ്ടേ വേണ്ട
  ജാഗ്രത വേണം വേണം
  പാലിക്കാതെ നടന്നാൽ പെട്ടെന്ന്
ആറടി മണ്ണിൽ നിവർന്ന് കിടക്കാം


 

ഐഷ ഉനൈസ്
2 C എം.എസ്.എം സ്കൂൾ മുളവൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]