"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ആരോഗ്യം - ജീവതാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം - ജീവതാളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത് ആണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരക തുല്യം ആയിരിക്കും. ആരോഗ്യ തുല്യമായ ആയുസ്സആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ് .രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നത്തിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചികാരണമാണ്. ശരീര ശുചിത്വം, വീട്ടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നത്തിൽ നമ്മൾ മുൻപന്തിയിൽ ആണ്. | <br>മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത് ആണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരക തുല്യം ആയിരിക്കും. ആരോഗ്യ തുല്യമായ ആയുസ്സആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ് .രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നത്തിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചികാരണമാണ്. ശരീര ശുചിത്വം, വീട്ടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നത്തിൽ നമ്മൾ മുൻപന്തിയിൽ ആണ്. | ||
"ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് കേരളത്തെപറ്റിയുള്ള ടൂറിസറ്റ് വിശേഷണം. പക്ഷെ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. നിർദേശങ്ങൾ ഒന്നും പാലിക്കാൻ നമ്മൾ ശ്രെദ്ധിക്കുക കുറവാണ്. പരിസരം വൃത്തി വൃത്തികേടാകിയാൽ ശിക്ഷയും ഇല്ല. അതെ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നത്തിൽ ചെറിയ വീഴ്ച വരുത്തിയാൽപോലും വലിയ ശിക്ഷകൾ ലഭിക്കും. ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചികാരണം നടത്തുക. ഇതാണ് കുട്ടികളായ നമ്മുക്ക് ചെയ്യാനുള്ളത്. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോളും വൃത്തി ആയിരിക്കുവാൻ ശ്രദികുക. അങ്ങനെ ശു ചിത്വം എന്നാ ഗുണം വളർതാൻ ആകും. "രോഗം വന്നിട്ട് ചികിത്സ തേടുന്നാത്തിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്-ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ.വിദ്യ ർതികളായ നമ്മൾ അറിവ് നേടാൻ മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തി എടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, നമ്മുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി. | "ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് കേരളത്തെപറ്റിയുള്ള ടൂറിസറ്റ് വിശേഷണം. പക്ഷെ ചെകുത്താന്റെ വീടുപോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. നിർദേശങ്ങൾ ഒന്നും പാലിക്കാൻ നമ്മൾ ശ്രെദ്ധിക്കുക കുറവാണ്. പരിസരം വൃത്തി വൃത്തികേടാകിയാൽ ശിക്ഷയും ഇല്ല. അതെ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നത്തിൽ ചെറിയ വീഴ്ച വരുത്തിയാൽപോലും വലിയ ശിക്ഷകൾ ലഭിക്കും. ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചികാരണം നടത്തുക. ഇതാണ് കുട്ടികളായ നമ്മുക്ക് ചെയ്യാനുള്ളത്. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോളും വൃത്തി ആയിരിക്കുവാൻ ശ്രദികുക. അങ്ങനെ ശു ചിത്വം എന്നാ ഗുണം വളർതാൻ ആകും. "രോഗം വന്നിട്ട് ചികിത്സ തേടുന്നാത്തിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്-ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ.വിദ്യ ർതികളായ നമ്മൾ അറിവ് നേടാൻ മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തി എടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, നമ്മുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.<br><br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യനന്ദ പി എസ് | | പേര്= ആര്യനന്ദ പി എസ് |
10:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം - ജീവതാളം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ