ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കവിത വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കവിത വന്ന വഴി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14039 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><br>
ആയിരങ്ങളെ ഭീതിയിലാഴ്ത്തി
ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അനവരതം യാത്ര തുടരുന്നു കൊറോണ
വരി 12: വരി 12:
കൊറോണ ഭീകരൻ, എങ്കിലും-
കൊറോണ ഭീകരൻ, എങ്കിലും-
കവിത വിരിയിക്കാൻ അവൻ ഒരു വഴിയായി.
കവിത വിരിയിക്കാൻ അവൻ ഒരു വഴിയായി.
</poem> </center>
</poem> </center><br><br>
{{BoxBottom1
{{BoxBottom1
| പേര്= ഷിജിത്ത് പി
| പേര്= ഷിജിത്ത് പി

10:33, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത വന്ന വഴി



ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അടച്ചിട്ടമുറിയിൽ പാർക്കാൻ
അധികാരികൾ നിർദ്ദേശം നൽകി.
കാലം നാല് ചുവരുകൾക്കുള്ളിൽ നിന്നും
കവിതകൾ വിരിയുന്ന കാലം...
കൊറോണ ഭീകരൻ, എങ്കിലും-
കവിത വിരിയിക്കാൻ അവൻ ഒരു വഴിയായി.



ഷിജിത്ത് പി
10D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത