"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

മുറ്റത്തിറങ്ങി ചുറ്റും നോക്കി ആരെയും കണ്ടില്ല , പത്രം ഇടാൻ വരുന്ന രാമുവേട്ടൻ , പാലു വിൽക്കാൻ വരുന്ന ശേഖരേട്ടൻ , മീനുമായി വരുന്ന മമ്മദ്ക്ക ......... ആരുമില്ല. ഇത്ര ശാന്തമായൊരു അന്തരീക്ഷവും ഇതിനു മുമ്പ് കണ്ടിട്ടില്ല. അത്രമേൽ മധുരമാം വായു  അത്രകണ്ട് ആസ്വദിച്ച് തിണ്ണയിൽ കയറിയപ്പോഴാണ്  നിലത്തു കിടക്കുന്ന പത്രത്തിലേക്ക്  കണ്ണുകൾ പതിച്ചത്. അതിനെപ്പറ്റി കൂടുതൽ ഒന്നും ചിന്തിച്ച് തല പുകയ്ക്കാതെ മൊബൈൽ ഫോണെടുത്ത് ഡോക്ടർമാർക്കും , നഴ്സുമാർക്കും , പോലീസേമാന്മാർക്കും വേണ്ടി നീണ്ടൊരു സ്റ്റാറ്റസ് തന്നെ ഇട്ടു .

വിശന്നു വലഞ്ഞു നടക്കുന്നവർക്കും , കൊണ്ടോടി നടക്കുന്നവർക്കും , റേഷൻ കടയിൽ തിക്കിതിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും , ടീച്ചറമ്മക്കും , പിണറായി സഖാവിനും ലൈക്കും കമന്റും കൊടുത്തമ്മയുണ്ടാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഏമ്പക്കം വിട്ടു. ലൂഡോ കളിക്കാനുള്ള ആളെ അന്വേഷിക്കുന്ന തിരക്കിലേക്കോടി മറഞ്ഞു. അപ്പോഴും ടി.വി യിൽ കൊറോണയോടു മല്ലടിക്കുന്ന ഒരു പദം ജനതയുടെ വാർത്തയുണ്ടാക്കുവാൻ മത്സരിക്കുന്ന വാർത്താ ചാനലുകൾ . അമ്മ കണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു എല്ല രാജ്യത്തും മരണ സംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യത്തിൽ എത്തിയവർ പോലും അതിജീവിച്ച് വീട്ടിലേക്ക് . ഒരു ദീർഘ നിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു: '' അതിജീവിക്കും നമ്മൾ അനിർവചനീയമായ വിധം അതിജീവിക്കുക തന്നെ ചെയ്യും.'' ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്നും മനസിൽ പറഞ്ഞ് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് വിരലുകൾ ഓടുകയായിരുന്നു.

വിശന്നു വലഞ്ഞു നടക്കുന്നവർക്കും , കൊണ്ടോടി നടക്കുന്നവർക്കും , റേഷൻ കടയിൽ തിക്കിതിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും , ടീച്ചറമ്മക്കും , പിണറായി സഖാവിനും ലൈക്കും കമന്റും കൊടുത്തമ്മയുണ്ടാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഏമ്പക്കം വിട്ടു. ലൂഡോ കളിക്കാനുള്ള ആളെ അന്വേഷിക്കുന്ന തിരക്കിലേക്കോടി മറഞ്ഞു. അപ്പോഴും ടി.വി യിൽ കൊറോണയോടു മല്ലടിക്കുന്ന ഒരു പദം ജനതയുടെ വാർത്തയുണ്ടാക്കുവാൻ മത്സരിക്കുന്ന വാർത്താ ചാനലുകൾ . അമ്മ കണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു എല്ല രാജ്യത്തും മരണ സംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യത്തിൽ എത്തിയവർ പോലും അതിജീവിച്ച് വീട്ടിലേക്ക് . ഒരു ദീർഘ നിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു: '' അതിജീവിക്കും നമ്മൾ...അനിർവചനീയമായ വിധം അതിജീവിക്കുക തന്നെ ചെയ്യും.'' ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്നും മനസിൽ പറഞ്ഞ് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് വിരലുകൾ ഓടുകയായിരുന്നു.

{{BoxBottom1
{{BoxBottom1
| പേര്= അഭിനവ് . എം. ബിജു
| പേര്= അഭിനവ് . എം. ബിജു

10:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ

മുറ്റത്തിറങ്ങി ചുറ്റും നോക്കി ആരെയും കണ്ടില്ല , പത്രം ഇടാൻ വരുന്ന രാമുവേട്ടൻ , പാലു വിൽക്കാൻ വരുന്ന ശേഖരേട്ടൻ , മീനുമായി വരുന്ന മമ്മദ്ക്ക ......... ആരുമില്ല. ഇത്ര ശാന്തമായൊരു അന്തരീക്ഷവും ഇതിനു മുമ്പ് കണ്ടിട്ടില്ല. അത്രമേൽ മധുരമാം വായു അത്രകണ്ട് ആസ്വദിച്ച് തിണ്ണയിൽ കയറിയപ്പോഴാണ് നിലത്തു കിടക്കുന്ന പത്രത്തിലേക്ക് കണ്ണുകൾ പതിച്ചത്. അതിനെപ്പറ്റി കൂടുതൽ ഒന്നും ചിന്തിച്ച് തല പുകയ്ക്കാതെ മൊബൈൽ ഫോണെടുത്ത് ഡോക്ടർമാർക്കും , നഴ്സുമാർക്കും , പോലീസേമാന്മാർക്കും വേണ്ടി നീണ്ടൊരു സ്റ്റാറ്റസ് തന്നെ ഇട്ടു .

വിശന്നു വലഞ്ഞു നടക്കുന്നവർക്കും , കൊണ്ടോടി നടക്കുന്നവർക്കും , റേഷൻ കടയിൽ തിക്കിതിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും , ടീച്ചറമ്മക്കും , പിണറായി സഖാവിനും ലൈക്കും കമന്റും കൊടുത്തമ്മയുണ്ടാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഏമ്പക്കം വിട്ടു. ലൂഡോ കളിക്കാനുള്ള ആളെ അന്വേഷിക്കുന്ന തിരക്കിലേക്കോടി മറഞ്ഞു. അപ്പോഴും ടി.വി യിൽ കൊറോണയോടു മല്ലടിക്കുന്ന ഒരു പദം ജനതയുടെ വാർത്തയുണ്ടാക്കുവാൻ മത്സരിക്കുന്ന വാർത്താ ചാനലുകൾ . അമ്മ കണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു എല്ല രാജ്യത്തും മരണ സംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യത്തിൽ എത്തിയവർ പോലും അതിജീവിച്ച് വീട്ടിലേക്ക് . ഒരു ദീർഘ നിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു: അതിജീവിക്കും നമ്മൾ...അനിർവചനീയമായ വിധം അതിജീവിക്കുക തന്നെ ചെയ്യും. ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്നും മനസിൽ പറഞ്ഞ് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് വിരലുകൾ ഓടുകയായിരുന്നു.

അഭിനവ് . എം. ബിജു
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ