"സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27018
| സ്ഥാപിതദിവസം= 1950
| സ്ല്ട്ട് = 2000
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= സെന്റ്.മേരീസ് എച്ച്.എസ്. ക്രാരിയേലി, കൊമ്പനാട് പി.ഒ, <br/> പെരുമ്പാവൂര്‍
| പിന്‍ കോഡ്= 653546
| സ്കൂള്‍ ഫോണ്‍= 04842-648221
| സ്കൂള്‍ ഇമെയില്‍= smhskrariyely@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പെരുമ്പാവൂര്‍
| ഭരണം വിഭാഗം=മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആണ്‍ കുട്ടികളുടെ എണ്ണം= 2268
| പെണ്‍ കുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=1   
| പി.ടി.ഏ. പ്രസിഡണ്ട്= 
[[ചിത്രം:krari.jpg]]
[[ചിത്രം:krari.jpg]]
== ആമുഖം ==
== ആമുഖം ==

ക്രാരിയേലി വിശുദ്ധ മര്‍ത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കര് എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാര്‍ത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡില് സ്‌കൂള് പ്രവര്‍ത്തനമാരംഭിച്ചു.  
ക്രാരിയേലി വിശുദ്ധ മര്‍ത്തമറിയം പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള 4 ഏക്കര്‍ എഴുപത്തിനാല് സെന്റ് സ്ഥലത്ത് 15-6-1950 -ല് 40 ഃ20 വലിപ്പമുള്ള ഒരു താല്‌ക്കാലിക ഷെഡ്ഡില് 43 വിദ്യാര്‍ത്ഥികളോടു കൂടി ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.  
1-6-1976 -ല് പരേതനായ പി.ഐ പൗലോസ് എം.എല്.എയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ കൂദാശയും ഉദ്‌ഘാടനവും അങ്കമാലി ഭദ്രാസനാധിപന് അഭിവന്ദ്യ തോമസ് മാര് ദിവന്ന്യാസിയോസ് തിരുമേനിയുടെ അധ്യക്ഷതയില് കൂടിയ പൊതു സമ്മേളനത്തില് വച്ച് മോര് ആന് മോര് ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. 2005 അധ്യായന വര്‍ഷം മുതല് അഞ്ചാം സ്റ്റാന്റേര്‍ഡ് പാരലല് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

2009 അധ്യായന വര്‍ഷം മുതല് 240' ഃ20'അളവിലുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ സ്‌കൂള് കെട്ടിടം നിലവിലുണ്ട്. കൂടാതെ പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബ്, കംബ്യൂട്ടര് ലാബ്, ലൈബ്രറി, സ്‌കൂള് സൊസൈറ്റി, സ്‌പോര്‍ട്ട്‌സ് റൂം, ഹോം ജിംനേഷ്യം എന്നിവയുണ്ട്. കുട്ടികളുടെ കായിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള് കോര്‍ട്ട്, ബോള്/ഷട്ടില് ബാറ്റ്‌മന്റെണ് കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള് കോര്‍ട്ട്, എന്നി സൗകര്യങ്ങളുമുണ്ട്. ശുദ്ധജല ലഭ്യതയ്‌ക്ക് കിണറുകളും, ഓവര് ഹെഡ് ടാങ്കും, സ്‌കൂളിന് സ്വന്തമായിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യങ്ങള് നിലവിലുണ്ട്. ശുചിത്വമുള്ള ഉച്ചഭക്ഷണ പാചകശാല സ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച് വരുന്നു. അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും മാതൃസംഘവും നല്ലരീതിയില് പ്രവര്‍ത്തിച്ച് വരുന്നു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സ്‌കൂളിന്റെ ഉയര്‍ച്ചയ്‌ക്കു വേണ്ട എല്ലാ പ്രോത്സാഹനവും നല്‌കിവരുന്നു.  

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/71793" എന്ന താളിൽനിന്ന് ശേഖരിച്ചത്