"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഒന്നാണ് നമ്മൾ | ഒന്നാണ് നമ്മൾ]] | ||
{{BoxTop1 | |||
| തലക്കെട്ട്= ഒന്നാണ് നമ്മൾ | |||
| color= 3 | |||
}} | |||
<center> <poem> | |||
ഒരു നേരത്തെ അന്നത്തിനായി | |||
വകയില്ലാത്തവരെ തുണച്ചീടാം | |||
പട്ടിണിയും പരിവട്ടവും മാറ്റാൻ | |||
തന്നാൽ കഴിവതും ചെയ്തീടാം | |||
ഒന്നായി ഇതുപോൽ കൈ കോർത്താൽ | |||
ഓരോ അടുപ്പും ജ്വലിച്ചീടും | |||
ഓരോ മനുഷ്യരും അവരുടെ ചുറ്റും | |||
സസൂക്ഷ്മം തൻ കണ്ണോടിക്കാം | |||
ദാരിദ്ര്യത്താൽ ഉഴലും മനുഷ്യന്റെ | |||
കണ്ണുനീർ ഒന്ന് തുടച്ചീടാം | |||
മഹാമാരിയാൽ ഉഴലും മനുഷ്യന് | |||
ഒരു പിടി അന്നം നൽകീടാം | |||
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത | |||
ഒരേ മനസ്സായി മുന്നേറാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അരണ്യ അശോക് | |||
| ക്ലാസ്സ്= 3 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ:യു പി എസ് കുലശേഖരം | |||
| സ്കൂൾ കോഡ്= 43250 | |||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 3 | |||
}} |
01:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാണ് നമ്മൾ
ഒരു നേരത്തെ അന്നത്തിനായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ