"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൂട്ടുകാരേ നിങ്ങളറിഞ്ഞോ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൂട്ടുകാരേ നിങ്ങളറിഞ്ഞോ .... | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
സൗണ്ട് പെട്ടികൾ എങ്ങുമില്ലാ  
സൗണ്ട് പെട്ടികൾ എങ്ങുമില്ലാ  
വാഹനപ്പുക ഇല്ലേയില്ലാ  
വാഹനപ്പുക ഇല്ലേയില്ലാ  
     കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ  
     കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ  
     ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ  
     ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ  
വരി 31: വരി 32:
പിന്നെയും പിന്നെയും വന്നീടുമേ .....
പിന്നെയും പിന്നെയും വന്നീടുമേ .....
</poem> </center>
</poem> </center>
{{BoxBottom1
| പേര്=ധീര.എസ് .ജെ
| ക്ലാസ്സ്=  4എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
| സ്കൂൾ കോഡ്= 44509
| ഉപജില്ല=പാറശ്ശാല     
| ജില്ല=തിരുവനന്തപുരം
| തരം=കവിത
| color=2
}}

00:00, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരേ നിങ്ങളറിഞ്ഞോ ....

കൂട്ടുകാരേ നിങ്ങളറിഞ്ഞോ .... .
കൊറോണ രോഗം വന്നല്ലോ
ലോകമാകെ പരന്നല്ലോ .
         നമ്മുടെനാട്ടിലും ,കുഞ്ഞു കേരളത്തിലും
         വന്നുപറ്റിയല്ലോ കൊറോണ ,
കൂട്ടുകാരേ ഒന്നുകേൾക്കൂ
ഞാൻ പറയുന്നതൊന്നുകേൾക്കൂ .
      നിങ്ങളിൽ രോഗം എത്താതെ
     ശുദ്ധിയായി വീട്ടിലിരുന്നോളൂ.
ആവശ്യസാധനം മേടിച്ചീടുവാൻ
നിദ്ദേശം പാലിച്ചു പൊയ്‌ക്കോളൂ .
       ചന്തയിൽ പോയാൽ മൂന്നടി അകലം
       പാലിച്ചീടുവാൻ ഓർത്തോളൂ.
കൊറോണമാരി വന്നതുകൊണ്ട്
സന്തോഷം ആർക്കെന്നറിഞ്ഞീടണ്ടേ .
      ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
     ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
പ്രകൃതിയിലെ സർവജീവജാലങ്ങൾക്കും
സന്തോഷമാണെ സന്തോഷം .
    ദൈവത്തെച്ചൊല്ലി പാട്ടില്ലാ
    രാഷ്ട്രീയംചൊല്ലി പാട്ടില്ലാ
സൗണ്ട് പെട്ടികൾ എങ്ങുമില്ലാ
വാഹനപ്പുക ഇല്ലേയില്ലാ

    കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ
    ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ
ചൊല്ലിത്തരുന്നത് കേട്ടില്ലെങ്കിൽ
മഹാമാരി വന്നീടുമേ
പിന്നെയും പിന്നെയും വന്നീടുമേ .....

ധീര.എസ് .ജെ
4എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത