"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ശുചിത്വ ഭൂമി സൃഷ്ടി ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ശുചിത്വമായ  ഭൂമി മനസ്സിൽ മാത്രമായി
സ്പഷ്ടമായി  കാണുവാൻ
ഇരുകൈകളും ചലിക്ക ണം
ശുചിത്വമായ  ജീവിതം
ശുഭമുഹൂർതങ്ങൾ സമ്മാനിക്കും
ശുചിത്വമായി കഴിയണം, ശുചിത്വമായി തുടരണം.
                      അണുക്കളെ -
അകറ്റിടാൻ 
സ്വാശ്രയ - ശീലനായിരിക്കണം
നാമൊറ്റക്കെട്ടായ്
നാടിനോടു ചേർന്നു
കൊറോണയെപ്പോലുള്ള
വികൃതിക്കുട്ടന്മാരെ
തുരത്തിടാം.
ഇനിയെന്നും  സുഗമമായി  ഇരിക്കാനും,
സുഖപ്രഥമായി ഇരിക്കാനും,
സുഖകരമായി  ഇരിക്കാനും
ശുചിത്വം  കൈവിടാണ്ട്
ശുചിത്വ ഭൂമി സൃഷ്ടിക്കാം




  </poem> </center>
  </poem> </center>

23:04, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ഭൂമി സൃഷ്ടിക്കാം

ശുചിത്വമായ ഭൂമി മനസ്സിൽ മാത്രമായി
സ്പഷ്ടമായി കാണുവാൻ
ഇരുകൈകളും ചലിക്ക ണം
ശുചിത്വമായ ജീവിതം
ശുഭമുഹൂർതങ്ങൾ സമ്മാനിക്കും
ശുചിത്വമായി കഴിയണം, ശുചിത്വമായി തുടരണം.
                       അണുക്കളെ -
അകറ്റിടാൻ
സ്വാശ്രയ - ശീലനായിരിക്കണം
നാമൊറ്റക്കെട്ടായ്
നാടിനോടു ചേർന്നു
കൊറോണയെപ്പോലുള്ള
വികൃതിക്കുട്ടന്മാരെ
തുരത്തിടാം.
ഇനിയെന്നും സുഗമമായി ഇരിക്കാനും,
സുഖപ്രഥമായി ഇരിക്കാനും,
സുഖകരമായി ഇരിക്കാനും
ശുചിത്വം കൈവിടാണ്ട്
ശുചിത്വ ഭൂമി സൃഷ്ടിക്കാം