"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്തേ ഇങ്ങനെ -മറക്കല്ലേ ഓർത്തീടണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
        മരങ്ങളും പൂക്കളും
    ചേരുന്നതല്ലേ
മാമങ്ക പൊരുൾ നീക്കി
മഹത്വമണിയിച്ചവൾ
          ആ അമ്മതൻ ഹൃദയമാം
തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു.
പരിസ്ഥിതിയാം മാതൃത്വത്തെ
കാണാതെ നാം വാണിടുന്നു
    സസ്യശാമളകോമളധാരയാം
അമ്മേ, നിനക്കു വന്ദനം
സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ
പച്ചപ്പിതെത്ര മനോഹരം
      മറന്നിടല്ലേ ഓർത്തീടണേ
ഈ അമ്മയെ
വേദനിപ്പിക്കല്ലേ ഇനിയും
കരൾകക്കും ഓർമ്മ കൊടുത്ത് !

22:56, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്തേ ഇങ്ങനെ -മറക്കല്ലേ ഓർത്തീടണേ


        മരങ്ങളും പൂക്കളും 
   ചേരുന്നതല്ലേ 

മാമങ്ക പൊരുൾ നീക്കി മഹത്വമണിയിച്ചവൾ

          ആ അമ്മതൻ ഹൃദയമാം 

തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു. പരിസ്ഥിതിയാം മാതൃത്വത്തെ കാണാതെ നാം വാണിടുന്നു

    സസ്യശാമളകോമളധാരയാം 

അമ്മേ, നിനക്കു വന്ദനം സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ പച്ചപ്പിതെത്ര മനോഹരം

      മറന്നിടല്ലേ ഓർത്തീടണേ 

ഈ അമ്മയെ വേദനിപ്പിക്കല്ലേ ഇനിയും കരൾകക്കും ഓർമ്മ കൊടുത്ത് !