"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=3 }}<center> <poem> കാലമാം നി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
നിസ്സാരൻ ശക്തനും ശക്തൻ നിസ്സാരനു- | നിസ്സാരൻ ശക്തനും ശക്തൻ നിസ്സാരനു- | ||
മാകുന്നീ കാഴ്ചയെന്തു കഷ്ടം,ഹാ! സഖേ! | മാകുന്നീ കാഴ്ചയെന്തു കഷ്ടം,ഹാ! സഖേ! | ||
{{BoxBottom1 | |||
| പേര്= അഭിയ.ജെ.എസ് | |||
| ക്ലാസ്സ്=10F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എൽ.എം.എസ്,എച്ച്.എസ്.എസ്.അമരവിള | |||
| സ്കൂൾ കോഡ്= 44070 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
| color=4 | |||
}} |
22:31, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം കാലമാം നിഖണ്ടുവിൽ പുതിയൊരു പദം. മാനവരാശിക്കിത് പുതിയൊരു പാഠം. കരിനിഴൽ വീഴ്ത്തി മനുഷ്യ ജന്മത്തിൽ നൃത്തമാടി രസിക്കയോ കാലമേ? മഹാമാരികളെ കേട്ടു പഠിച്ച നാം കണ്ടു കൊറോണയെന്ന മഹാമാരിയെ. ജീവിതമെത്ര നൈമിഷികം നിൻ കൈകളിൽ വിറച്ചുപോയ് ലോകം നിസ്സാര! നിൻമുന്നിൽ. അകന്നിരിക്കാം,സ്നേഹിക്കാൻ നിന്നെ- പ്പിന്നവനവനെത്തന്നെയും. ഇരുട്ടു പോയ് പ്രകാശംപരക്കും. അതിജീവിക്കും നാമീ മഹാമാരിയെ. പ്രകൃതിയുടെ വികൃതികൾ നമ്മെപ്പഠിപ്പിക്കാൻ! പ്രകൃതിയെ സ്നേഹിക്കാം, ഉയിരിനെ നേടിടാം. നിസ്സാരൻ ശക്തനും ശക്തൻ നിസ്സാരനു- മാകുന്നീ കാഴ്ചയെന്തു കഷ്ടം,ഹാ! സഖേ!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ