"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
കൊറോണക്കാലത്തെ വിഷു  
കൊറോണക്കാലത്തെ വിഷു  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നബിത
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ് യു പി എസ്  പേരിമ്പക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44557
| ഉപജില്ല=പാറശാല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:53, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ വിഷു

ഓ ! ഇന്ന് വിഷുവാണ്
ആഘോഷങ്ങൾ ഇല്ലാത്ത വിഷു
അനുഷ്ഠാനങ്ങൾ ഇല്ലാത്ത വിഷു
കൊറോണക്കാലത്തെ വിഷു


ഈ വിഷുവിൽ കൈനീട്ടമില്ല
ഈ വിഷുവിൽ കണിവയ്ക്കലില്ല
ഈ വിഷുവിൽ ആഘോഷമില്ല
കൊറോണക്കാലത്തെ വിഷു

മരണ വാർത്തകൾക്കിടയിലെ വിഷു
നാലുചുവരുകൾക്കുള്ളിലെ വിഷു
സദ്ധ്യയില്ല വിഷു
കൊറോണക്കാലത്തെ വിഷു
 

നബിത
5 B എൽ എം എസ് യു പി എസ് പേരിമ്പക്കോണം
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത