"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ശുചിത്വപരിപാലനം പ്രതിരോധത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വപരിപാലനം പ്രതിരോധത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വപരിപാലനം പ്രതിരോധത്തിന് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വപരിപാലനം പ്രതിരോധത്തിന് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെയാണ്. അലസരായ നമ്മൾ ഓരോരുത്തരും അതിന് ശ്രമിക്കാതിരുന്നാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന കൊറോണ യെന്ന പകർച്ചവ്യാധിയെക്കാൾ വലിയ പകർച്ചവ്യാധികൾ നമ്മെ പിടികൂടും.നമ്മുടെ തലമുറകൾ നാളെ അത് നേരിടേണ്ടി വരും. അത് ഉണ്ടാകാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. അതിനു പുറമെ നമ്മുടെ വീടും പരിസരവും , ചുറ്റുപാടുകളും, ജലാശയവും, പുഴകളും വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഒരു പൗരനെന്ന നിലയിൽ ഈ കടമ നമ്മൾ നിർവ്വഹിക്കാതിരുന്നാൽ നമ്മുടെ കേരളവും , രാജ്യവും, ലോകവും പകർച്ചവ്യാധികൾ കൊണ്ട് നിറയും. ഇനിയെങ്കിലും നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കാം. നമ്മളോരോരുത്തരും കൈകോർത്തുകൊണ്ട് ശുചിത്വപരിപാലനം നിർവ്വഹിച്ചാൽ ഏതു വൈറസ്സിനേയും നിസ്സംശയം പ്രതിരോധിക്കാം " ഒത്തുപിടിച്ചാൽ മലയും പോരും.” | |||
{{BoxBottom1 | |||
| പേര്= ആരതി വി ആർ | |||
| ക്ലാസ്സ്= 6B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി പി എം എച്ച് എസ്സ് കാരക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44015 | |||
| ഉപജില്ല=പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
19:35, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വപരിപാലനം പ്രതിരോധത്തിന്
നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെയാണ്. അലസരായ നമ്മൾ ഓരോരുത്തരും അതിന് ശ്രമിക്കാതിരുന്നാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന കൊറോണ യെന്ന പകർച്ചവ്യാധിയെക്കാൾ വലിയ പകർച്ചവ്യാധികൾ നമ്മെ പിടികൂടും.നമ്മുടെ തലമുറകൾ നാളെ അത് നേരിടേണ്ടി വരും. അത് ഉണ്ടാകാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. അതിനു പുറമെ നമ്മുടെ വീടും പരിസരവും , ചുറ്റുപാടുകളും, ജലാശയവും, പുഴകളും വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഒരു പൗരനെന്ന നിലയിൽ ഈ കടമ നമ്മൾ നിർവ്വഹിക്കാതിരുന്നാൽ നമ്മുടെ കേരളവും , രാജ്യവും, ലോകവും പകർച്ചവ്യാധികൾ കൊണ്ട് നിറയും. ഇനിയെങ്കിലും നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കാം. നമ്മളോരോരുത്തരും കൈകോർത്തുകൊണ്ട് ശുചിത്വപരിപാലനം നിർവ്വഹിച്ചാൽ ഏതു വൈറസ്സിനേയും നിസ്സംശയം പ്രതിരോധിക്കാം " ഒത്തുപിടിച്ചാൽ മലയും പോരും.”
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ