"ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/പ്രത്യാശ തീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രത്യാശ തീരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
വിദുരത്തേക്കു  കണ്ണും  നട്ടിരിക്കുന്ന  എട്ടു  വയസുകാരൻ  ബാലൻ.  അങ്ങകലെ ആകാശത്ത്  വിമാനത്തിന്റെ  ശബ്ദം  കേട്ടപ്പോൾ  അവനും  ഒരു മോഹം.  എനിക്ക്  എന്റെ  പപ്പയുടെ  അടുത്തെത്തണം.  മനസ്സു നിറയെ  ആ  മോഹം  മാത്രം.    റിച്ചു  തന്റെ  അനുജനെ ചേർത്തുപിടിച്ചുകൊണ്ട്  പറഞ്ഞു.. എനിക്കും ചിറകുണ്ടായിരുന്നെങ്കിൽ  ഞാൻ  എപ്പോഴേ  പപ്പയുടെ  അടുത്ത്  എത്തുമായിരുന്നു..  എന്റെ  അതിമോഹം തകർത്ത്  ആ  മഹാരോഗം  ലോക  മാകെ  പടർന്നു.  ലോകം  തകർന്നു.  മരണം മനുഷ്യനെ  കാർന്നു തിന്നു.  വാതിൽ  അടച്ചു  ലോകം  മുഴുവനും  ഭീതി  യോടെ  കഴിഞ്ഞു.  വാവേ  നമുക്ക്  ഇപ്പോൾ  പപ്പായുടെ  അടുത്ത്  പോകാൻ ആകില്ല. . സാരമില്ല . നമുക്ക്  ഇന്നി ഒരിക്കൽ  അങ്ങ്  പോകാം.. ആകാശം  നോക്കി  അവൻ    നിരാശ യോടെ  നിന്നു. അവന്റ  അമ്മയുടെ  കണ്ണുകൾ  നനഞ്ഞു. ..   

{{BoxBottom1
{{BoxBottom1
| പേര്= Blaise Maria
| പേര്= Blaise Maria J S
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:27, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യാശ തീരം

വിദുരത്തേക്കു കണ്ണും നട്ടിരിക്കുന്ന എട്ടു വയസുകാരൻ ബാലൻ. അങ്ങകലെ ആകാശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ അവനും ഒരു മോഹം. എനിക്ക് എന്റെ പപ്പയുടെ അടുത്തെത്തണം. മനസ്സു നിറയെ ആ മോഹം മാത്രം. റിച്ചു തന്റെ അനുജനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. എനിക്കും ചിറകുണ്ടായിരുന്നെങ്കിൽ ഞാൻ എപ്പോഴേ പപ്പയുടെ അടുത്ത് എത്തുമായിരുന്നു.. എന്റെ അതിമോഹം തകർത്ത് ആ മഹാരോഗം ലോക മാകെ പടർന്നു. ലോകം തകർന്നു. മരണം മനുഷ്യനെ കാർന്നു തിന്നു. വാതിൽ അടച്ചു ലോകം മുഴുവനും ഭീതി യോടെ കഴിഞ്ഞു. വാവേ നമുക്ക് ഇപ്പോൾ പപ്പായുടെ അടുത്ത് പോകാൻ ആകില്ല. . സാരമില്ല . നമുക്ക് ഇന്നി ഒരിക്കൽ അങ്ങ് പോകാം.. ആകാശം നോക്കി അവൻ നിരാശ യോടെ നിന്നു. അവന്റ അമ്മയുടെ കണ്ണുകൾ നനഞ്ഞു. ..

Blaise Maria J S
2 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -