"എ.എം.യൂ.പി.എസ്‌ ,അയിരൂർ/ഇ-വിദ്യാരംഗം‌/പരിസ്ഥിതി ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഗാനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
കുളിരായി നടാം  
കുളിരായി നടാം  
              
              
                -അപർണ്ണ രാജ്
  -അപർണ്ണ രാജ്


</poem> </center>
</poem> </center>
വരി 39: വരി 39:
{BoxBottom1
{BoxBottom1
| പേര്= അപർണ്ണ രാജ്
| പേര്= അപർണ്ണ രാജ്
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:26, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ഗാനം


പരിസ്ഥിതി ഗാനം

തൈകൾ നടാം നമുക്കി
പ്രകൃതിക്കു വേണ്ടി
നമുക്കേറെ നടാം
നമ്മുടെ നാടിന് വേണ്ടി

വിത്തുകൾ വിതക്കാം
കായ് കനികൾക്കു വേണ്ടി
ഒരുമിച്ചു നിൽക്കാം
നല്ല നാളേക്ക് വേണ്ടി

പല തൈ നടാം പല -
കിളികൾക്കു വേണ്ടി
ഇനിയും നടാം നമ്മുടെ -
നന്മക്കു വേണ്ടി

ഏറെ നടാം നല്ല
തണലേകുവാനായി
കുളിർ കാറ്റിനായി
തൈകൾ നടാം

അമ്മ തന്നുള്ളം
എരിഞ്ഞമരുമ്പോൾ
ഒന്നല്ല ഒരായിരം
കുളിരായി നടാം
            
   -അപർണ്ണ രാജ്


{BoxBottom1

പേര്= അപർണ്ണ രാജ് ക്ലാസ്സ്= 6A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ.എം.യൂ.പി.എസ്‌ ,അയിരൂർ സ്കൂൾ കോഡ്= 42249 ഉപജില്ല= വർക്കല ജില്ല= തിരുവനന്തപുരം തരം= കവിത color= 2

}}