ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24069 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
24069 (സംവാദം | സംഭാവനകൾ)
കൂടുതൽ വരികൾ ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
<br />
<br />
തിരി‍‍ഞ്ഞു നടന്നപ്പോൾ
തിരി‍‍ഞ്ഞു നടന്നപ്പോൾ
ഇട വഴിയിൽ മറന്നുവെച്ചുപോയ
ഇടവഴിയിൽ മറന്നുവെച്ചുപോയ
ഓർമ്മകൾ എന്നെ തലോടി.
വിദൂരതയിൽ നിന്നും
പറന്നെത്തിയ മാലാഖമാർ
അവരെ ഞാൻ കണ്ടത്
മരവിച്ചു പോയ െകകളെ
തൊട്ടു നോക്കാൻ
അനുവാദം ചോദിക്കുമ്പോഴാണ്
അകലങ്ങൾ മോഹിച്ച്
ചതിച്ച് കൊന്നപ്പോൾ
മായാത്ത പാപത്തിന്റെ രക്തക്കറകൾ
എന്നിൽ ചോദ്യചിഹ്നമായ് .
വിളക്കണച്ച എണ്ണയിലേക്കെന്നെ
വലിച്ചിഴച്ചത് അവനാണ് .
നിയമപാലകനെയും
ഭയപ്പെടുത്തുന്ന വില്ലൻ
തൂക്കിക്കൊല്ലൻ വിധിക്കാത്ത
ക്രൂരനെ
'ഹാന്റ് വാഷിട്ട്' ഞാൻ ശ്വാസം മുട്ടിക്കും
ചാവുവോളം ........

19:08, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


തിരി‍‍ഞ്ഞു നടന്നപ്പോൾ ഇടവഴിയിൽ മറന്നുവെച്ചുപോയ ഓർമ്മകൾ എന്നെ തലോടി. വിദൂരതയിൽ നിന്നും പറന്നെത്തിയ മാലാഖമാർ അവരെ ഞാൻ കണ്ടത് മരവിച്ചു പോയ െകകളെ തൊട്ടു നോക്കാൻ അനുവാദം ചോദിക്കുമ്പോഴാണ് അകലങ്ങൾ മോഹിച്ച് ചതിച്ച് കൊന്നപ്പോൾ മായാത്ത പാപത്തിന്റെ രക്തക്കറകൾ എന്നിൽ ചോദ്യചിഹ്നമായ് . വിളക്കണച്ച എണ്ണയിലേക്കെന്നെ വലിച്ചിഴച്ചത് അവനാണ് . നിയമപാലകനെയും ഭയപ്പെടുത്തുന്ന വില്ലൻ തൂക്കിക്കൊല്ലൻ വിധിക്കാത്ത ക്രൂരനെ 'ഹാന്റ് വാഷിട്ട്' ഞാൻ ശ്വാസം മുട്ടിക്കും ചാവുവോളം ........