"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
വളരെ സന്തോഷത്തോടെയാണ് ഞാൻ അന്ന് സ്കൂളിൽ പോയത്. കാരണം ആ ദിവസമായിരുന്നു നെടുമങ്ങാട് ഓട്ടം. ഞാനും എൻ്റെ കൂട്ടുകാരും ചേർന്ന് ഒത്തിരി കളിച്ചു. രാത്രി ലൈറ്റ് കാണാൻ പോകുന്നതിനെക്കുറിച്ചും സംസ്സാരിച്ചു.എന്നാൽ അന്ന് ഉച്ചയ്ക്ക് സ്കൂൾവിട്ടു വീട്ടിൽ ചെന്ന് അമ്മയോട് കാരണം തിരക്കിയപ്പോൾ അമ്മപറഞ്ഞു ‘ കൊറോണ ‘ എന്ന വൈറസ് അസുഖം നമ്മുടെ രാജ്യത്ത് കുറച്ചു പേർക്ക് പടർന്ന് പിടിച്ചു. ആൾക്കൂട്ടം കൂടാൻ പാടില്ല. അതുകൊണ്ട് ഇനിമുതൽ എല്ലാം സ്കൂളുകൾക്കും അവധി കൊടുക്കുമെന്നും പറഞ്ഞു. ഇതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി ഇനി എൻ്റെ കൂട്ടുകാരോടൊപ്പം എങ്ങനെ കളിക്കും? ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ചൈനയാണ് എന്നെനിക്കറിയാം അവിടെയാണ് കൊറോണ എന്ന മഹാരോഗം പടർന്ന് കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തും ഈ മഹാരോഗം പടർന്ന് പിടിക്കാതിക്കാനാണ് നമ്മുടെ വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് എൻ്റെ ദീപ ടീച്ചർ അയച്ചുതരുന്ന ക്വിസ്സ് ചോദ്യോത്തരങ്ങൾ ഞാൻ എഴുതിയെടുത്ത് പഠിക്കറുണ്ട്. കൂടാതെ ധാരാളം കടങ്കഥകളും ടീച്ചർ എനിക്ക് അയച്ചുതരുന്നുണ്ട് ഇതിനിടയിൽ ധാരാളം ചിത്രങ്ങളും വരച്ചു. ഇങ്ങനെ ഓരോന്നായി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം പോകുന്നതേ അറിഞ്ഞില്ല. ഇപ്പൊ എനിക്ക് ഒരു പ്രാർത്ഥനയേയുള്ളൂ. കൊറോണ എന്ന മഹാരോഗത്തിൽ നിന്നും എൻ്റെ നാടിനെയും എൻ്റെ രാജ്യത്തിനെയും കാത്ത് കാത്ത് രക്ഷിക്കണേയെന്ന്.......... | വളരെ സന്തോഷത്തോടെയാണ് ഞാൻ അന്ന് സ്കൂളിൽ പോയത്. കാരണം ആ ദിവസമായിരുന്നു നെടുമങ്ങാട് ഓട്ടം. ഞാനും എൻ്റെ കൂട്ടുകാരും ചേർന്ന് ഒത്തിരി കളിച്ചു. രാത്രി ലൈറ്റ് കാണാൻ പോകുന്നതിനെക്കുറിച്ചും സംസ്സാരിച്ചു.എന്നാൽ അന്ന് ഉച്ചയ്ക്ക് സ്കൂൾവിട്ടു വീട്ടിൽ ചെന്ന് അമ്മയോട് കാരണം തിരക്കിയപ്പോൾ അമ്മപറഞ്ഞു ‘ കൊറോണ ‘ എന്ന വൈറസ് അസുഖം നമ്മുടെ രാജ്യത്ത് കുറച്ചു പേർക്ക് പടർന്ന് പിടിച്ചു. ആൾക്കൂട്ടം കൂടാൻ പാടില്ല. അതുകൊണ്ട് ഇനിമുതൽ എല്ലാം സ്കൂളുകൾക്കും അവധി കൊടുക്കുമെന്നും പറഞ്ഞു. ഇതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി ഇനി എൻ്റെ കൂട്ടുകാരോടൊപ്പം എങ്ങനെ കളിക്കും? ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ചൈനയാണ് എന്നെനിക്കറിയാം അവിടെയാണ് കൊറോണ എന്ന മഹാരോഗം പടർന്ന് കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തും ഈ മഹാരോഗം പടർന്ന് പിടിക്കാതിക്കാനാണ് നമ്മുടെ വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് എൻ്റെ ദീപ ടീച്ചർ അയച്ചുതരുന്ന ക്വിസ്സ് ചോദ്യോത്തരങ്ങൾ ഞാൻ എഴുതിയെടുത്ത് പഠിക്കറുണ്ട്. കൂടാതെ ധാരാളം കടങ്കഥകളും ടീച്ചർ എനിക്ക് അയച്ചുതരുന്നുണ്ട് ഇതിനിടയിൽ ധാരാളം ചിത്രങ്ങളും വരച്ചു. ഇങ്ങനെ ഓരോന്നായി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം പോകുന്നതേ അറിഞ്ഞില്ല. ഇപ്പൊ എനിക്ക് ഒരു പ്രാർത്ഥനയേയുള്ളൂ. കൊറോണ എന്ന മഹാരോഗത്തിൽ നിന്നും എൻ്റെ നാടിനെയും എൻ്റെ രാജ്യത്തിനെയും കാത്ത് കാത്ത് രക്ഷിക്കണേയെന്ന്.......... | ||
{{BoxBottom1 | |||
| പേര്= ദേവിക എസ്.എ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യുപിഎസ് രാമപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=42551 | |||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
16:30, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ