"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/അഞ്ച് വിരലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അഞ്ച് വിരലുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
ഒരിക്കൽ ഒരു കൈയിലെ 5 വിരലുകൾ തമ്മിൽ
തർക്കിച്ചു . അവരിൽ ആരാണ് പ്രധാനി എന്നായിരുന്നു
തർക്കം . തള്ളവിരൽ പറഞ്ഞു . “ എന്തും എടുക്കാനും
എഴുതാനും ഞാൻ വേണം . ” ചൂണ്ടുവിരൽ വാദിച്ചു
“ എന്തിനെയും ചൂണ്ടിക്കാണിക്കാനും , ' ഒന്നാമത് ' എന്നു
സൂചിപ്പിക്കാനും ഞാൻ വേണം . നടുവിരൽ പറഞ്ഞു ,
" നീളത്തിൽ ഞാനാണ് ഒന്നാമൻ - ജന്മനാ നേതാവ് !
അണിവിരൽ അവകാശപ്പെട്ടു . " വിവാഹമോതിരം
അണിയുന്നത് ഞാൻ ആണ് . കുടുംബത്തിന്റെ കിരീടവും ,
സ്നേഹത്തിന്റെ പ്രതീകവും ആണ് മോതിരം .
ചെറുവിരൽപറഞ്ഞു , “ ഏറ്റവും കൂടുതൽ ഓമനത്തം
എനിക്കാണ് . കൈ തൊഴുമ്പോൾ ഞാൻ ആണ്
മുൻപിൽ നിൽക്കുന്ന നേതാവ് . അവസാനം , കൈയുടെ
ഉടമസ്ഥൻ പറഞ്ഞു , നിങ്ങൾ എല്ലാവരും എനിക്ക്
ഒരുപോലെ പ്രധാന്തവും പ്രിയങ്കരവും ആണ് . ഒറ്റയ്ക്ക്
നിന്നാൽ നിങ്ങൾ നിസ്സഹായരാണ് . എന്നാൽ ,
ഒത്തുശ്രമിച്ചാൽ നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും .

16:02, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഞ്ച് വിരലുകൾ


ഒരിക്കൽ ഒരു കൈയിലെ 5 വിരലുകൾ തമ്മിൽ തർക്കിച്ചു . അവരിൽ ആരാണ് പ്രധാനി എന്നായിരുന്നു തർക്കം . തള്ളവിരൽ പറഞ്ഞു . “ എന്തും എടുക്കാനും എഴുതാനും ഞാൻ വേണം . ” ചൂണ്ടുവിരൽ വാദിച്ചു “ എന്തിനെയും ചൂണ്ടിക്കാണിക്കാനും , ' ഒന്നാമത് ' എന്നു സൂചിപ്പിക്കാനും ഞാൻ വേണം . നടുവിരൽ പറഞ്ഞു , " നീളത്തിൽ ഞാനാണ് ഒന്നാമൻ - ജന്മനാ നേതാവ് ! അണിവിരൽ അവകാശപ്പെട്ടു . " വിവാഹമോതിരം അണിയുന്നത് ഞാൻ ആണ് . കുടുംബത്തിന്റെ കിരീടവും , സ്നേഹത്തിന്റെ പ്രതീകവും ആണ് മോതിരം . ചെറുവിരൽപറഞ്ഞു , “ ഏറ്റവും കൂടുതൽ ഓമനത്തം എനിക്കാണ് . കൈ തൊഴുമ്പോൾ ഞാൻ ആണ് മുൻപിൽ നിൽക്കുന്ന നേതാവ് . അവസാനം , കൈയുടെ ഉടമസ്ഥൻ പറഞ്ഞു , നിങ്ങൾ എല്ലാവരും എനിക്ക് ഒരുപോലെ പ്രധാന്തവും പ്രിയങ്കരവും ആണ് . ഒറ്റയ്ക്ക് നിന്നാൽ നിങ്ങൾ നിസ്സഹായരാണ് . എന്നാൽ , ഒത്തുശ്രമിച്ചാൽ നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും .