"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:


വർഷങ്ങളിനിയും കടന്നുപോകുമെങ്കിലും
വർഷങ്ങളിനിയും കടന്നുപോകുമെങ്കിലും
{{BoxBottom1
| പേര്= ദുർ ഗേഷ്‌ ദിനു
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺ മെന്റ്‌ വി &എച്ച്‌.എസ്‌.എസ്‌.വട്ടിയൂർക്കാവ്‌
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43038
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്‌    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


ആഘോഷങ്ങളോക്കെ ഒഴിവാക്കിയിത്തോണ
ആഘോഷങ്ങളോക്കെ ഒഴിവാക്കിയിത്തോണ


അതിജീവനത്തിന്റെ ഗാനം രചിക്കാം
അതിജീവനത്തിന്റെ ഗാനം രചിക്കാം

15:18, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത
<poem>

അകലത്തിരിക്കാം അകന്നിരിക്കാം

അകറ്റിമാറ്റം അതിജീവിക്കാം

കരങ്ങളകറ്റാം കൈകൾ കഴുകാം

കരഹസ്തദാനം ഒഴിവാക്കി നീങ്ങാം

വിദേശത്തുനിന്നു വിളിക്കാതെ വന്നവൻ

വിപത്തുമായി വന്നു ഭീതി വിരിച്ചോൻ

അടച്ചുപൂട്ടി അകത്തിരിക്കാം

അകന്നുനിന്ന് തുരത്തി മാറ്റാം

വേനലവധിയും റമദാനും, ഈസ്റ്ററും,വിഷുവും

വർഷങ്ങളിനിയും കടന്നുപോകുമെങ്കിലും

ദുർ ഗേഷ്‌ ദിനു
9 A ഗവൺ മെന്റ്‌ വി &എച്ച്‌.എസ്‌.എസ്‌.വട്ടിയൂർക്കാവ്‌
തിരുവനന്തപുരം നോർത്ത്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ആഘോഷങ്ങളോക്കെ ഒഴിവാക്കിയിത്തോണ

അതിജീവനത്തിന്റെ ഗാനം രചിക്കാം