"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അ തി ജീ വ നം | | തലക്കെട്ട്=അ തി ജീ വ നം | ||
| color=4 | | color=4 | ||

ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും

വെറുമൊരു സൂക്ഷമാണു ലോകം കീഴടക്കി

ലോകരാഷ്ട്രങ്ങൾ വിറങ്ങലിച്ചു നിൽക്കുന്നു

കേഴുന്നു മർത്ത്യ ജീവിതങ്ങൾ

എങ്ങും മരണവും പേടിയും മാത്രം

മുറുകുന്നു കോറോണ തൻ

കരാളഹസ്തങ്ങൾ

കോവിഡ് കാലത്ത് വിട്ടിലിരിക്കുബോൾ

കുട്ടികാലത്തെ ഓർമകൾ തികട്ടുന്നു

അമ്മയുണ്ടാക്കുന്ന ചോറും കറികളും

എന്തിനേക്കാളും രുചിയായി മാറി

ചക്കയും ചക്കക്കുരുവും ചമ്മന്തിയും

ബിരിയാണിയും ബഹുകേമമായി

എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ

ടെകസ്റ്റെയിൽസിൽ തള്ളില്ല

ഷോപ്പിംങ് മാളുകളിൽ തള്ളില്ല

റോഡിൽ ആളില്ല

ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ

മർത്ത്യനു യോഗ്യതയില്ലെന്നറിയുക

അമ്മയുണ്ടാക്കുന്ന ചോറും കറികളും | ഒറ്റ വൈറസിനാൽ ലോകം മുഴുവൻ

എന്തിനേക്കാളും രുചിയായി മാറി | ബന്ധിതമായി വീടിനുള്ളിൽ

ചക്കയും ചക്കക്കുരുവും ചമ്മന്തിയും | ദൈവത്തെ മറന്ന നവലോകത്തിന്

ബിരിയാണിയും ബഹുകേമമായി | വൈറസ് ഒരുപുനർവിചിന്തനം തന്നെ

എങ്ങും ലോക്ക് ഡൗൺ ലോക്ക് ഡൗൺ | ദൈവകരുണയ്ക്കായി യാചിക്കാം നമ്മൾക്ക്

ടെകസ്റ്റെയിൽസിൽ | ഈ കാലവും കടന്നു പോകും....നിശ്ചയം

ഷോപ്പിംങ് മാളുകളിൽ തള്ളില്ല | |||
റോഡിൽ ആളില്ല | |||
ഒന്നിനെയോർത്തും അഹങ്കരിച്ചീടുവാൻ | |||
മർത്ത്യനു യോഗ്യതയില്ലെന്നറിയുക | |||
ഒറ്റ വൈറസിനാൽ ലോകം മുഴുവൻ | |||
ബന്ധിതമായി വീടിനുള്ളിൽ | |||
ദൈവത്തെ മറന്ന നവലോകത്തിന് | |||
വൈറസ് ഒരുപുനർവിചിന്തനം തന്നെ | |||
ദൈവകരുണയ്ക്കായി യാചിക്കാം നമ്മൾക്ക് | |||
ഈ കാലവും കടന്നു പോകും....നിശ്ചയം | |||
ഈ കാലവും കടന്നു പോകും | ഈ കാലവും കടന്നു പോകും |
14:33, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അ തി ജീ വ നം
ശാസ്ത്രം എത്ര വളർന്നെന്നഹങ്കരിച്ചാലും അമ്മയുണ്ടാക്കുന്ന ചോറും കറികളും |