"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പിന്റെ സമ്മാനം ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
ശേഷം ആ കുട്ടിയുടെ പിറന്നാളായിരുന്നു. ആ പിറന്നാളിന് അച്ഛനും അമ്മയും ചെന്നിരുന്നു. ആ കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം അമ്മുവിന് ലഭിച്ചു. അത് കണ്ടപ്പോൾ അമ്മുവിന്റെ മനം നിറഞ്ഞു. നീണ്ട ഒരു വർഷം കഴിഞ്ഞ് അച്ഛനും അമ്മയും വന്നു. അപ്പോൾ അവർ അമ്മുവിന് ഒരു സമ്മാനം കൊടുത്തു. അത് എന്താണെന്നറിയാമോ? അമ്മുവിന് അവർ സമ്മാനിച്ചത് ഒരു കുഞ്ഞനുജത്തിയെയാണ്. ആ കുട്ടി അവളെ 'ചേച്ചി' എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷമായി. | ശേഷം ആ കുട്ടിയുടെ പിറന്നാളായിരുന്നു. ആ പിറന്നാളിന് അച്ഛനും അമ്മയും ചെന്നിരുന്നു. ആ കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം അമ്മുവിന് ലഭിച്ചു. അത് കണ്ടപ്പോൾ അമ്മുവിന്റെ മനം നിറഞ്ഞു. നീണ്ട ഒരു വർഷം കഴിഞ്ഞ് അച്ഛനും അമ്മയും വന്നു. അപ്പോൾ അവർ അമ്മുവിന് ഒരു സമ്മാനം കൊടുത്തു. അത് എന്താണെന്നറിയാമോ? അമ്മുവിന് അവർ സമ്മാനിച്ചത് ഒരു കുഞ്ഞനുജത്തിയെയാണ്. ആ കുട്ടി അവളെ 'ചേച്ചി' എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷമായി. | ||
അമ്മുവിന്റെ അച്ഛനെയും അമ്മയെയും പോലെ ഒരുപാട് ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബത്തെ പോലും ഉപേക്ഷിച്ച് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. കൊറോണയെ ചെറുത്തുന്ന പോരാളികളാണ് അവർ. അവർക്കുവേണ്ടി 21 നാൾ | അമ്മുവിന്റെ അച്ഛനെയും അമ്മയെയും പോലെ ഒരുപാട് ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബത്തെ പോലും ഉപേക്ഷിച്ച് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. കൊറോണയെ ചെറുത്തുന്ന പോരാളികളാണ് അവർ. അവർക്കുവേണ്ടി 21 നാൾ | ||
വീട്ടിലിരിക്കാം. STAY HOME STAY SAFE. </p | വീട്ടിലിരിക്കാം. STAY HOME STAY SAFE. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഹരിപ്രിയ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=6 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
14:23, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തിരിപ്പിന്റെ സമ്മാനം
{{BoxBottom1 |
പേര്=ഹരിപ്രിയ കെ | ക്ലാസ്സ്=6 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൽ ഐ ജി എച്ച് എസ് ചൂണ്ടൽ | സ്കൂൾ കോഡ്= 24016 | ഉപജില്ല= കുന്നംകുളം |