ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
No edit summary
802814 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:




*[[{{PAGENAME}}/മഴയോട് | മഴയോട്]]
*[[{{PAGENAME}}വൈറസ് | വൈറസ്]]


{{BoxTop1
{{BoxTop1

12:59, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



മഴയോട്


ദുരിതമഴയായ് പെയ്യരുതിനിയും
കരകവിയുന്നു നദികൾ
ജലനിരപ്പുയരുന്നു
ഡാമുകൾ നിറയുന്നു
ഇനിയൊരു പ്രളയം തുറന്നു
വിടരുതേ കേരള നാട്ടിൽ
വഴികൾ അടയുന്നു
റോഡുകൾ മുറിയുന്നു
തുറക്കുന്നു ക്യാമ്പുകൾ
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....



 

സൈനബ് ലത്തീഫ്
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത