ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/മഴയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഴയോട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
802814 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| സ്കൂൾ=ഗവ.യുപിഎസ് രാമപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.യുപിഎസ് രാമപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42551
| സ്കൂൾ കോഡ്= 42551
| ഉപജില്ല=നെടുമങ്ങ്ടാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:29, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴയോട്


ദുരിതമഴയായ് പെയ്യരുതിനിയും
കരകവിയുന്നു നദികൾ
ജലനിരപ്പുയരുന്നു
ഡാമുകൾ നിറയുന്നു
ഇനിയൊരു പ്രളയം തുറന്നു
വിടരുതേ കേരള നാട്ടിൽ
വഴികൾ അടയുന്നു
റോഡുകൾ മുറിയുന്നു
തുറക്കുന്നു ക്യാമ്പുകൾ
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....

 

സൈനബ് ലത്തീഫ്
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത