Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] | | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] |
| {{BoxTop1
| |
| | തലക്കെട്ട്= ശുചിത്വം
| |
| | color= 1
| |
| }
| |
| <center> <poem>
| |
| സ്വന്തം ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന ഒരാൾക്കു മാത്രമേ തൻ്റെ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കാൻ കഴിയുകയുള്ളൂ. ശുചിത്വം ഉള്ളിടത്ത് രോഗം വരാനുള്ള സാധ്യത. വളരെ കുറവാണ്. ശുചിത്വം ഉണ്ടെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ കഴിയും.
| |
| ദിവസവും കുളിക്കുക, രാവിലെയും രാത്രിയും. പല്ലു തേക്കുക, ആഴ്ചയിലൊരി -
| |
| ക്കൽ നഖം വെട്ടി വൃത്തിയാ-
| |
| ക്കുക, നല്ല വസ്ത്രങ്ങൾ ധരിക്കുക, പുറത്തു പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക, പുറത്തു പോയി വന്നാൽ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുക- ഇതൊക്കെ
| |
| ശുചിത്വത്തിൻ്റെ ആദ്യ പാഠങ്ങളാണ്.
| |
| ശുചിത്വം ഒരു ശീലമാക്കുക. അമ്മയായ ഭൂമിയെ നമുക്ക് രക്ഷിക്കാം.
| |
| അതിനായി നമുക്ക് ഒരുമിച്ച് പോരാട്ടം....
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=AL AMEEN
| |
| | ക്ലാസ്സ്= 8 C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
| |
| | സ്കൂൾ കോഡ്= 43061
| |
| | ഉപജില്ല=തിരുവനന്തപുരം സൗത്ത്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 1
| |
| }}
| |
11:55, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം