"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 11: വരി 11:

പൂർവികർ കൃഷി ചെയ്താണ് അവരവർക്കുള്ള ആഹാര സാധനങ്ങൾ ഉണ്ടാക്കിയപ്പോൾ നാം ഇന്ന് നമ്മുടെ ഭക്ഷണത്തിന് ആവശ്യമുള്ള വസ്തുക്കൾക്ക് ആയി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കു ന്നു.  അവിടെ നിന്ന് ലഭിക്കുന്ന വിഷ വസ്തുക്കൾ ആണുഭക്ഷിക്കുന്നത്. ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും വളരെ വേഗം മരണത്തിന് കീഴടങ്ങേണ്ടതായും വരും. നാം  വയലുകളിൽ കൃഷിചെയ്താൽ പോലും വരുമാന വർദ്ധനവിനായി പരിസ്ഥിതിക്ക് ദോഷകരമായ പല വിഷങ്ങളും ചേർക്കുന്നു. നാം നന്നായിരുന്നിട്ട് മറ്റുള്ളവരെ നശിപ്പിക്കാനാണ് നാം ഓരോരുത്തരും ഇപ്പോൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ എല്ലാ ദുർമാർഗങ്ങളിലൂടെയും മനുഷ്യൻ ഇപ്പോൾ ധാരാളം പണം സമ്പാദിച്ച് സ്വാർത്ഥന്മാരും മടിയൻമാരും സുഖലോലുപന്മാരുമാണ് ആകുന്നത്. പണം ധാരാളം ഉള്ളതുകാരണം എല്ലാവിധ ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിക്കൂട്ടി അവ പുറത്തുവിടുന്ന മാരകമായ വിഷവാതകങ്ങൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

നദികളും കൃഷിസ്ഥലങ്ങളും നികത്തി വലിയ വലിയ ഫ്ളാറ്റുകൾ ഫാക്ടറികൾ തുടങ്ങിയവ നിർമിച്ച് പരിസ്ഥിതി മലിനമാക്കുകയാണ് നാം ചെയ്യുന്നത്. കൂടാതെ നദികളെ മണൽമാഫിയകൾ കൊള്ളയടിച്ച് പണമുണ്ടാക്കുന്നത് മൂലമാണ് നമുക്ക് പ്രകൃതിക്ഷോഭങ്ങൾ പോലും പിടിച്ചുനിർത്താനാകാത്തത്. സുനാമിയും വെള്ളപ്പൊക്കവും വരുമ്പോൾ നാം അലമുറയിട്ട് കരഞ്ഞിട്ടു കാര്യമില്ല. സ്ഥിരമായ പരിസ്ഥിതിബോധമാണ് നമുക്കാവശ്യം.

' മരണമില്ലാത്ത, മരണം വിതയ്ക്കുന്ന ഭീകരൻ ' എന്നറിയപ്പെടുന്ന പ്ലാസ്റ്റിക്ക് ആണ് പരിസ്ഥിതിയുടെ മറ്റൊരു അന്ധകൻ . കത്തിച്ചാൽ വായൂമലിനീകരണം, മണ്ണിലഞരിഞ്ഞാലോ പരിസ്ഥിതി നാശവും. ആധുനിക ലോകത്തിൽ ഏറ്റവുമധികം തലേവദന സൃഷ്ടിക്കുന്നതാണ്  പ്ലാസ്റ്റിക്കിന്റെ സംസ്കരണ വിഷയം. ഇന്നത്തെ ലോകത്ത് ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പോലും ഒഴിവാക്കാനാകാത്ത വസ്തു ആയി പ്ലാസ്റ്റിക് മാറി കഴിഞ്ഞിരിക്കുന്നു.  നമ്മുടെ കൊച്ചു കേരള ത്തിൽ പോലും പ്ലാസ്റ്റിക് ന്റെ ഉപയോഗത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ജീവിതത്തിൽ പോലും ഒഴിവാക്കാനാകാത്ത വസ്തു ആയി പ്ലാസ്റ്റിക് മാറി കഴിഞ്ഞിരിക്കുന്നു.  നമ്മുടെ കൊച്ചു കേരള ത്തിൽ പോലും പ്ലാസ്റ്റിക് ന്റെ ഉപയോഗത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

പ്രകൃതി യോട് ഇണങ്ങാ നും മണ്ണിനോട് ചേരാത്ത കര മാലിന്യങ്ങൾ ആണ് പ്ലാസ്റ്റിക്കുകൾ.  ജ യ്‌വ പ്രക്രിയക്ക് വിധേയം ആകാതെ എത്ര നാൾ വേണമെങ്കിലും പ്ലാസ്റ്റിക് മണ്ണിനടിയിൽ കഴിയും.  ഇത് പരിസ്ഥിതി യുടെ നാശത്തിന്റെ ഒരു പ്രധാന കാരണം ആണ്.  ലോകത്തിൽ ആകമാനം ഉള്ള പ്ലാസ്റ്റിക്കി ന്റേ ഉപയോഗം പരിശോധിച്ചാൽ ഭാരതം ഇന്ന് അസുരക്ഷിത അവസ്ഥയിലാണ്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്ലാ സ്റ്റി ക്കിൻറെ ഉപയോഗം 8 മടങ്ങിലധികം വർധിച്ചിരിക്കുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712820" എന്ന താളിൽനിന്ന് ശേഖരിച്ചത്