"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 137: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | { | ||
< | |||
</googlemap> | |||
<iframe src="http://wikimapia.org/#lat=9.4922018&lon=76.3919413&z=18&l=0&ifr=1&m=b" width="203" height="125" frameborder="0"></iframe> | |||
</googlemap> | |||
|} | |} | ||
| | | |
21:01, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം | |
---|---|
വിലാസം | |
കുട്ടമംഗലം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2010 | Sndphskuttamangalam |
ശ്രീനാരായണ ഗുരുദേവനാല് സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തിന്റെ
പേരില്‍ 1938-ല്‍ ഈ സ്ക്കൂള് സ്ഥാപിച്ചു. 1982-ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായും .
1998-ല്‍ സ്ക്കൂള് ഹയര്സെക്കന്ഡറിസ്കൂളായും ഉയര്‍ത്തപ്പെട്ടു. .
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കൈനകരി പഞ്ചായത്തില്‍ 3-വാര്‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
എസ്.എന്‍.ഡി.പി ഹയര്‍സെക്കന്ററി സ്ക്കൂള് കുട്ടമംഗലം
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കില്‍ കൈനകരി
പഞ്ചായത്തില്‍ കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ 1938ല്‍ ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്‍
സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്‍.ഡി.പി.യോഗം പ്രവര്‍ത്തകര്‍,
നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
ആദ്യം അപ്പര്‍ പ്രൈമറി സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത് .
സ്ക്കൂളിന്റെ ആദ്യത്തെ മാനേജര്‍ ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്‍കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തകരായി സര്‍വ്വശ്രീ.എ.കെ നാരായണന്, തെക്കേച്ചിറയില് പപ്പു, മുട്ടേല്‍ എം.ഗോവിന്ദന് ,
പുത്തന്‍പുരയ്ക്കല്‍ വി.കെ.കേശവന്,
പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്‍കുട്ടി കുതവറച്ചിറ തുടങ്ങിയവര്‍ മുന്‍ നിരയിലും മറ്റ് അനവധി ആളുകള്‍ സഹായികളായും പ്രവര്‍ത്തിച്ചിരുന്നു സ്ക്കൂളിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക് നേതൃത്വം നല്‍കിയിരുന്നത് ചെറുകാലില് ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
1982 ല്‍ ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്‍ന്നു. ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില്‍ മാനേജരും , ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസിഡന്റുമായിരുന്നു.
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്‍സിപ്പാളും,ശ്രീമതി.R.ഗീതകുമാരി ഹെഡ്മിസ്ടരസും ആണ്
ശ്രീമാന്‍. P.കൃഷ്ണന് കുട്ടി സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര്‍ P.T.A പ്രസിഡന്റുമാണ
1998 ല്‍ ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍
ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്‍സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ് ശ്രീമാന്‍. P.കൃഷ്ണന് കുട്ടി സ്ക്കൂള് മാനേജറും ശ്രീ.അജിത് കുമാര്‍ P.T.A പ്രസിഡന്റുമാണ്.
ഭൗതികസൗകര്യങ്ങള്
3.0456 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 7 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുംലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുട്ടമംഗലം എസ്.എന്‍.ഡി.പി ശാഖ നമ്പര്‍ 22ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹയര്സെക്കന്ററിസ്ക്കളാണ് ഇത്.ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മനോജര് ശ്രീമാന്‍.പി.കൃഷ്ണന്‍കുട്ടിയാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വേലു , എം.റ്റി.തോമസ് , എം.കെ.വിശ്വംഭരന് , എം.ജയരാജന് , കെ.എ.സൗദാമിനിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{
<iframe src="http://wikimapia.org/#lat=9.4922018&lon=76.3919413&z=18&l=0&ifr=1&m=b" width="203" height="125" frameborder="0"></iframe>
</googlemap> |} |
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
|} െ