"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/"കേഴുന്ന അമ്മ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്="കേഴുന്ന അമ്മ" <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
ok |
||
| വരി 25: | വരി 25: | ||
ഐക്യത്തോടെ വാഴുക ഭൂമിയിൽ | ഐക്യത്തോടെ വാഴുക ഭൂമിയിൽ | ||
നന്മ ചെയ്യും സമൂഹജീവിയായ് | നന്മ ചെയ്യും സമൂഹജീവിയായ് | ||
{{BoxBottom1 | |||
| പേര്= അനിഷ്മ.എസ്.ആർ | |||
| ക്ലാസ്സ്= 8 :എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി പി എം എച്ച് എസ്സ് കാരക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44015 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
22:11, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
"കേഴുന്ന അമ്മ"
മാറ്റുന്നു മാറ്റുന്നു മക്കളാം നമ്മൾ
തൻ അമ്മയാം ഭൂമിയിൻ രൂപവും ഭാവവും
മക്കളിൻ ചേഷ്ടകൾ കണ്ട്
വിറങ്ങലിച്ച് നെഞ്ച് പിടഞ്ഞ്
ഒരിറ്റു ദാഹജലത്തിനായ്
കേഴുന്നു മാതാവാം ഭൂമിയും
വായ്തുറക്കാനൊരുമ്പെടുന്നു
വായ് തുറക്കാനാകാതെ,
തൻ മാറിടം പിളർന്ന്
മക്കളെ വിഴുങ്ങിടുന്നു.
ക്രുദ്ധരാം മക്കളിൻ നന്മകൾ
കണ്ടുണരുവാൻ കണ്ണുകൾ തുറക്കുന്നു
മനുഷ്യാ നീ ജീവിക്കൂ മനുഷ്യനായ്,
ലോകം നിനക്ക് കീഴടക്കാനുള്ളതല്ല.
പ്രകൃതിയെ നിനക്ക് നശിപ്പിക്കാനുള്ളതല്ല.
പരസ്പര വിദ്വേഷവും പകയും മറന്ന്,
ഐക്യത്തോടെ വാഴുക ഭൂമിയിൽ
നന്മ ചെയ്യും സമൂഹജീവിയായ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ